EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വയനാട് ഉരുൽപ്പൊട്ടൽ; മേപ്പാടി പഞ്ചായത്തിൽ ദുരിതബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച അരിയും റവയും;DYFI പ്രവർത്തകർ പ്രതിഷേധിക്കുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വയനാട് ഉരുൽപ്പൊട്ടൽ; മേപ്പാടി പഞ്ചായത്തിൽ ദുരിതബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച അരിയും റവയും;DYFI പ്രവർത്തകർ പ്രതിഷേധിക്കുന്നു
News

വയനാട് ഉരുൽപ്പൊട്ടൽ; മേപ്പാടി പഞ്ചായത്തിൽ ദുരിതബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച അരിയും റവയും;DYFI പ്രവർത്തകർ പ്രതിഷേധിക്കുന്നു

Web News
Last updated: November 7, 2024 12:35 PM
Web News
Published: November 7, 2024
Share

വയനാട്: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽപ്പെട്ട് വാടക വീടുകളിൽ കഴിയുന്ന ദുരിതബാധിതർക്ക് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിൽ അരിയും റവയും പുഴുവരിച്ച നിലയിൽ.

ഭക്ഷ്യയോ​ഗ്യമല്ലാത്ത വിധത്തിലുളള മോശം അരിയും റവയുമാണ് കിറ്റിൽ വിതരണം ചെയ്തത്.സംഭവത്തിൽ പ്രതിഷേധിച്ച് DYFI പ്രവർത്തകർ മേപ്പാടി പഞ്ചായത്ത് ഉപരോധിക്കുകയാണ്.

പഞ്ചായത്തിന് അകത്ത് കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.പൊലീസും DYFI പ്രവർത്തകരും തമ്മിൽ ഉന്തും തളളും നടക്കുകയാണ്.

TAGGED:bakshyakitDYFIKerala governmentmeppadiWayanad Landslide
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഒരു ലക്ഷത്തിന് അരികെ സ്വർണവില, ഇന്ന് കൂടിയത് 960 രൂപ
  • പ്രധാനമന്ത്രി ജോർദാനിൽ, ഒമാനും സന്ദർശിക്കും
  • ഡോളറിനെതിരെ 90-ലേക്ക് വീണ് രൂപ, ഒരു ദി‍ർഹത്തിന് 24.70 രൂപ
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്
  • നന്ദി തിരുവനന്തപുരം, ഇതു കേരള രാഷ്ട്രീയത്തിലെ പുതിയ അധ്യായം: ആശംസയറിയിച്ച് മോദി

You Might Also Like

News

നാല് മാസത്തിനിടെ മൂന്നാമത്തെ അറസ്റ്റ്; തെരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ കുറ്റം നിഷേധിച്ച് ട്രംപ്

August 4, 2023
News

ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍പെട്ടു; യാത്രക്കാര്‍ക്ക് പരിക്ക്, ബാങ്കോക്കില്‍ അടിയന്തിര ലാൻഡിംഗ് 

May 11, 2023
News

രാഹുലിനെതിരെ നിയമനടപടി വരും, ഗർഭിണിയെ കൊല്ലുമെന്ന് പറയുന്നത് ക്രിമിനൽ പ്രവൃത്തി; മുഖ്യമന്ത്രി

August 27, 2025
News

ശശി തരൂരിനെ ആക്ഷേപിച്ച് കെ സുധാകരൻ

October 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?