EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വയനാട് ഉരുൾപൊട്ടൽ ദുരന്തം: LDF-UDF ഹർത്താൽ ആരംഭിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വയനാട് ഉരുൾപൊട്ടൽ ദുരന്തം: LDF-UDF ഹർത്താൽ ആരംഭിച്ചു
News

വയനാട് ഉരുൾപൊട്ടൽ ദുരന്തം: LDF-UDF ഹർത്താൽ ആരംഭിച്ചു

Web News
Last updated: November 19, 2024 9:02 AM
Web News
Published: November 19, 2024
Share

വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ വീഴ്ചകളിൽ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫും, അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നതിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് എൽഡിഎഫും ഇന്ന് വയനാട്ടിൽ ഹർത്താൽ.

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്നാണ് ഇരു മുന്നണികളുടെയും ആഹ്വാനം.

കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ യുഡിഎഫ് മാർച്ച് നടത്തും. എന്നാൽ KSRTC ബസുകൾ സർവീസ് നടത്തുന്നുണ്ട്.

TAGGED:LDFUDFwayanad harthalWayanad Landslide
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മൈക്രോ സോഫ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇലോൺ മസ്ക്; നിയമവിരുദ്ധമായി ട്വിറ്ററിന്‍റെ ഡേറ്റ ഉപയോഗിച്ചുവെന്ന് ആരോപണം

April 20, 2023
News

നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണം; പുതിയ തീയതി ആവശ്യപ്പെട്ട് തലാലിൻ്റെ സഹോദരൻ

August 4, 2025
News

യുഎഇയിൽ താപനില കുറയും

October 28, 2022
News

ലോകകപ്പ് മത്സരങ്ങൾ കാണാൻ കൂറ്റൻ സ്ക്രീൻ ഒരുക്കി ജിദ്ദ മുനിസിപ്പാലിറ്റി

November 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?