EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഐ ഫോണുകൾക്ക് പെഗാസസ് ഭീഷണി; ആപ്പിൾ , ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി യുഎഇ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഐ ഫോണുകൾക്ക് പെഗാസസ് ഭീഷണി; ആപ്പിൾ , ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി യുഎഇ
DiasporaNews

ഐ ഫോണുകൾക്ക് പെഗാസസ് ഭീഷണി; ആപ്പിൾ , ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി യുഎഇ

News Desk
Last updated: September 9, 2023 2:49 PM
News Desk
Published: September 9, 2023
Share

അബുദാബി: ആപ്പിൾ ഐ ഫോണുകൾക്ക് പെഗാസസ് ഭീഷണി കണ്ടെത്തിയതിനെ തുടർന്ന് മുന്നറിയിപ്പുമായി യുഎഇ. യുഎഇ സൈബർ സെക്യൂരിറ്റി വിഭാഗമാണ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. വിഷയം ശ്രദ്ധയിൽപെട്ടയുടൻ തന്നെ ആപ്പിൾ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തിറക്കിയിരുന്നു. ഉപയോക്താക്കൾ എത്രയും പെട്ടന്ന് തങ്ങളുടെ ഡിവൈസിൽ പുതിയ അപ്ഡേഷൻസ് ആക്ടിവേറ്റ് ചെയ്യണമെന്നാണ് നിർദേശം

വാഷിംഗ്ഡൺ ഡിസിയിൽ സർക്കാർ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ഉദ്യോഗസ്ഥന്‍റെ ഫോണിലാണ് സ്പൈവെയർ കണ്ടെത്തിയത്. എൻഎസ്ഓയുടെ പെഗാസസ് എന്ന സ്പൈവെയറാണ് കണ്ടെത്തിയത്. ഐഓഎസിന്‍റെ ഏറ്റവും പുതിയ എഡിഷൻ പ്രവർത്തിക്കുന്ന 16.6 ഐഫോണാണ് ഹാക്ക് ചെയ്യപ്പെട്ടത്. ലിങ്കുകളിലൊന്നും ക്ലിക്ക് ചെയ്യാതെ തന്നെ ഹാക്കർമാർക്ക് ഐ ഫോണുകളിൽ കടന്നുകൂടാൻ കഴിയുമെന്നതിന്‍റെ ഏറ്റവും വലിയ തെളിവാണ് സംഭവം

സംഭവം ശ്രദ്ധയിൽപെട്ടയുടൻ തന്നെ കമ്പനി സ്പൈവെയറുകളെ തുരത്താനുള്ള പുതിയ അപ്ഡേഷൻ പുറത്തിറക്കിയതായി അറിയിച്ചു. വ്യക്തിഗത വിവരങ്ങൾ ഫോണിൽ നിന്ന് ചോർത്താൻ ഈ രീതിയിൽ ഹാക്കർമാർക്ക് കഴിയും. ഹാക്കിംഗ് നടന്ന സമയം തന്നെ സിറ്റിസൺ ലാബ് പ്രശ്നം കണ്ടെ്തതിയതോടെയാണ് ഹാക്കർമാരുടെ ശ്രമം പാളിയത്. പുതിയ അപ്ഡേറ്റിലേക്ക് എത്രയും പെട്ടെന്ന് മാറണമെന്ന് ആപ്പിൾ ഉപഭോക്താക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്

TAGGED:ApplehackingiPhonePegasus
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

Diaspora

മക്ക ക്രെയിൻ അപകടം: ബിൻ ലാദ‌ൻ കമ്പനിക്ക് 20 മില്യൺ റിയാൽ പിഴ, ഡയറക്ടർമാർക്ക് തടവ്

August 15, 2023
News

അർജുനെ കണ്ടെത്താൻ സൈന്യം എത്തി; മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തുണ്ട്

July 21, 2024
News

ശബരിനാഥിന്‍റെ ജീവൻ നമ്മുടെ കൈകളിലാണ്, മജ്ജമാറ്റിവയ്ക്കൽ ചികിത്സയ്ക്ക് സഹായമഭ്യർത്ഥിച്ച് 6 വയസുകാരൻ

July 17, 2023
Editoreal PlusNews

യു.എ.ഇയിൽ കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ചാൽ കടുത്തശിക്ഷ

August 18, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?