EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: “വാട്ടർ മെട്രോയിൽ ആശങ്ക വേണ്ട; കൂടുതൽ ആളുകളെ കയറ്റില്ല”
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > “വാട്ടർ മെട്രോയിൽ ആശങ്ക വേണ്ട; കൂടുതൽ ആളുകളെ കയറ്റില്ല”
News

“വാട്ടർ മെട്രോയിൽ ആശങ്ക വേണ്ട; കൂടുതൽ ആളുകളെ കയറ്റില്ല”

News Desk
Last updated: May 8, 2023 1:05 PM
News Desk
Published: May 8, 2023
Share

സംസ്ഥാന സർക്കാരിന്റെ വാട്ടർ മെട്രോയിൽ ആശങ്ക വേണ്ടെന്നും കൂടുതൽ ആളുകളെ കയറ്റില്ലെന്നും വാട്ടർ മെട്രോ എം ഡി ലോക്‌നാഥ്‌ ബെഹ്‌റ. മലപ്പുറം താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ സാഹചര്യത്തിലാണ് വാട്ടർ മെട്രോയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഒരു കാരണവശാലും അനുവദനീയമായതിൽ കൂടുതൽ ആളുകളെ മെട്രോയിൽ കയറ്റില്ലായെന്നും അദ്ദേഹം പറഞ്ഞു.

“വാട്ടർ മെട്രോയിലെ ബോട്ടുകളുടെ ഡിസൈൻ തന്നെ സുരക്ഷാ മാനദണ്ഡങ്ങൾ ആധാരമാക്കിയിട്ടുള്ളതാണ്. രാജ്യാന്തര നിലവാരത്തിലുള്ള മികച്ച ബോട്ടുകൾ തന്നെയാണ് വാട്ടർ മെട്രോയ്ക്ക് ഉപയോഗിക്കുന്നത്.യാത്രക്കാരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താനുള്ള സംവിധാനങ്ങളുണ്ട്.അതുകൊണ്ട് തന്നെ കൂടുതൽ ആളുകൾക്ക് യാത്ര ചെയ്യാൻ സാധിക്കില്ല. 100 പേർക്കാണ് ഒരു ബോട്ടിൽ യാത്ര ചെയ്യാനാവുക, യാത്രക്കാരുടെ എണ്ണം 101 ആയാൽ പോകാനാകില്ല. അത്കൊണ്ട് കൂടുതൽ ആളുകൾ കയറുമോയെന്ന ആശങ്ക വേണ്ട”-ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു.

ഇന്നലെ രാത്രിയായിരുന്നു മലപ്പുറം താനൂരിൽ ബോട്ട് തലകീഴായി മറിഞ്ഞ് 22 പേർ മരണമടഞ്ഞത്. അനുവദനീയമായതിലും കൂടുതൽ ആളുകളെ കയറ്റിയതും സുരക്ഷിതമല്ലാത്ത ബോട്ടുമായിരുന്നു അപകടകാരണം

TAGGED:keralaLOKNATH BEHRATHANOOR BOAT ACCIDENTWATERMETRO
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

വീട്ടില്‍ നിന്ന് പഞ്ചസാര പാത്രം എടുത്തുകൊണ്ടു പോയി, കരടി പനമരത്തെ ജനവാസമേഖലയില്‍

January 24, 2024
News

11 കാരിയെ വില്‍ക്കാനുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് രണ്ടാനമ്മ; കാരണം ഭര്‍ത്താവുമായുള്ള തര്‍ക്കം

September 20, 2023
News

യേശു ജനിച്ചയിടത്ത് കുഞ്ഞുങ്ങളുടെ ചോരപുരണ്ട മൃതദേഹങ്ങള്‍, ശിവഗിരി വേദിയില്‍ പലസ്തീനെക്കുറിച്ച് മുഖ്യമന്ത്രി

December 30, 2023
News

‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്: കേരളത്തിൽ ഭീഷണിയില്ല, തമിഴ്നാട്-ആന്ധ്രാ തീരത്ത് അതിശക്ത മഴയ്ക്കും കാറ്റിനും സാധ്യത

November 27, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?