EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേരള കോണ്‍ഗ്രസ് വിട്ട വിക്ടര്‍ ടി തോമസ് ബിജെപിയില്‍; ‘യു.ഡി.എഫ് കാലുവാരുന്നവരുടെ മുന്നണി’
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേരള കോണ്‍ഗ്രസ് വിട്ട വിക്ടര്‍ ടി തോമസ് ബിജെപിയില്‍; ‘യു.ഡി.എഫ് കാലുവാരുന്നവരുടെ മുന്നണി’
News

കേരള കോണ്‍ഗ്രസ് വിട്ട വിക്ടര്‍ ടി തോമസ് ബിജെപിയില്‍; ‘യു.ഡി.എഫ് കാലുവാരുന്നവരുടെ മുന്നണി’

Web News
Last updated: April 23, 2023 8:33 AM
Web News
Published: April 23, 2023
Share

കേരള കോണ്‍ഗ്രസ് (ജോസഫ്) വിട്ട പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ് ബിജെപിയില്‍ ചേര്‍ന്നു. പ്രകാശ് ജാവദേക്കര്‍ അടക്കമുള്ള ബിജെപി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.

കഴിഞ്ഞ ദിവസമാണ് കേരളാ കോണ്‍ഗ്രസിലെ സ്ഥാനങ്ങളും യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും വിക്ടര്‍ രാജിവെച്ചത്. യുഡിഎഫ് കാലുവാരുന്നവരുടെ മുന്നണിയാണെന്ന് വിക്ടര്‍ ടി തോമസ് പറഞ്ഞു. പാര്‍ട്ടിയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താന്‍ എന്നും രാജിക്ക് പിന്നാലെ വിക്ടര്‍ പ്രതികരിച്ചു.

വിക്ടര്‍ ജോണി നെല്ലൂരിന്റെ എന്‍.പി.പിയിലേക്ക് പോകുമെന്നായിരുന്നു അഭ്യൂഹം. കഴിഞ്ഞദിവസം വിക്ടര്‍ ടി തോമസിനെ ബിജെപി നേതാക്കള്‍ കൊച്ചിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.

പ്രമുഖരായ ക്രൈസ്ത നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ക്രൈസ്തവ സമൂഹത്തില്‍ നിന്ന് നല്ലതരത്തിലുള്ള പിന്തുണ ബിജെപിക്ക് നിലില്‍ കിട്ടുന്നുണ്ട്. പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയോടെ ഇത് വര്‍ധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

TAGGED:BJPKerala Congress (Joseph)Victor T Thomas
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Summer
News

സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത് ഈ വ‍ർഷത്തെ ഏറ്റവും ഉയ‍‌ർന്ന ചൂട്: കൂടുതൽ ചൂട് കരിപ്പൂരിലും പാലക്കാടും

April 12, 2023
News

രാ ശലഭങ്ങളായി നമ്മൾ’: അർജുൻ അശോകൻ നായകനാകുന്ന ‘അൻപോടു കൺമണി’യിലെ ഗാനം പുറത്ത്

January 13, 2025
News

മൂടൽമഞ്ഞ് ശക്തമാവുന്നു; യുഎയിൽ റെഡ് അലർട്ട്

September 13, 2022
News

പൊതുസ്ഥലത്ത് മാലിന്യം തള്ളി; 162 പേർ പിടിയിൽ

August 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?