EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സിൽവർ ലൈനിന് പകരമുള്ള അതിവേഗപ്പാത: ഇ.ശ്രീധരൻ ഇന്ന് മുഖ്യമന്ത്രിയെ കാണും 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > സിൽവർ ലൈനിന് പകരമുള്ള അതിവേഗപ്പാത: ഇ.ശ്രീധരൻ ഇന്ന് മുഖ്യമന്ത്രിയെ കാണും 
Uncategorized

സിൽവർ ലൈനിന് പകരമുള്ള അതിവേഗപ്പാത: ഇ.ശ്രീധരൻ ഇന്ന് മുഖ്യമന്ത്രിയെ കാണും 

Web Desk
Last updated: May 29, 2026 2:00 PM
Web Desk
Published: May 29, 2026
Share

 

തിരുവനന്തപുരം:  എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരം അതിവേഗ റെയിൽ പാത നടപ്പാക്കാൻ യുഡഎഫ്. മെട്രോ മാൻ ഇ.ശ്രീധരൻ മുന്നോട്ട് വച്ച് അതിവേഗ റെയിൽപാത പദ്ധതിയുമായി യുഡിഎഫ് സഹകരിച്ചേക്കുമെന്ന് നേരത്തെ മുതൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും.

ഇന്ന് വൈകിട്ട് ഇ.ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനെ കാണുന്നുണ്ട് ഈ കൂടിക്കാഴ്ചയിൽ അതിവേഗപ്പാത സംബന്ധിച്ച തീരുമാനമുണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിവേഗപ്പാതയ്ക്ക് വേണ്ടി ഇ.ശ്രീധരൻ സ്വന്തം നിലയിൽ പൊന്നാനിയിൽ ഓഫീസ് തുറക്കുകയും പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി കൊണ്ടിരിക്കുകയുമാണ്. അന്തിമ അലൈൻമെൻ്റ് തീരുമാനിക്കാനുള്ള സർവ്വേ അടക്കമുള്ള നിർണായക നടപടികളാണ് ഇനി ശ്രീധരനും ടീമിനും മുന്നിൽ ബാക്കിയുള്ളത്.

അതിശക്തമായ ജനവികാരവും കേന്ദ്രത്തിൻ്റെ ഉടക്കും കാരണമാണ് സിൽവർ ലൈൻ പദ്ധതി എൽഡിഎഫ് സർക്കാർ ഉപേക്ഷിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രിയുടെ അനുമതിയോടെയാണ് അതിവേഗപ്പാതയ്ക്കായി ഓഫീസ് തുടങ്ങി മുന്നോട്ട് പോകുന്നതെന്നാണ് ഇ.ശ്രീധരൻ വ്യക്തമാക്കിയത്. വൻസാമ്പത്തികചിലവുള്ള പദ്ധതിയായതിനാൽ കേന്ദ്രസർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകാനാവും യുഡിഎഫ് സർക്കാരും ശ്രമിക്കുക. ഇ.ശ്രീധരനെ മുൻനിർത്തി ഇതുസാധ്യമാകും എന്നാണ് സർക്കാർ വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മെസ്സിയുടെ കേരള യാത്രയുടെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
  • അവധിക്കാല ഓഫറുമായി അബുദാബി ടൂറിസം വകുപ്പ്: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ യുഎഇ വിസ
  • ആവേശം നിറച്ച് കൊച്ചി റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്
  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും

You Might Also Like

Uncategorized

യുഎഇ, സൗദി വിദേശകാര്യമന്ത്രിമാരുമായി സുഡാൻ വിഷയം ചർച്ച ചെയ്ത് എസ്.ജയശങ്കർ

April 20, 2023
NewsUncategorized

ബാലരാമപുരത്ത് മതപഠനശാലയിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്, ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്തു

May 31, 2023
Uncategorized

കടുത്ത വേനൽച്ചൂടിൽ ആശ്വാസമായി ഫുജൈറയിലും അൽ ഐനിലും മഴ

August 9, 2025
Uncategorized

തുടർച്ചയായി മൂന്ന് ദിവസം, നബിദിനത്തിന് സ്വകാര്യ മേഖലക്ക് അവധി പ്രഖ്യാപിച്ച് യുഎഇ

August 27, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?