EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബെംഗളൂരുവിലും അഹമ്മദാബാദിലും പുതിയ കോണ്സുലേറ്റുകൾ തുറക്കാൻ അമേരിക്ക
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബെംഗളൂരുവിലും അഹമ്മദാബാദിലും പുതിയ കോണ്സുലേറ്റുകൾ തുറക്കാൻ അമേരിക്ക
News

ബെംഗളൂരുവിലും അഹമ്മദാബാദിലും പുതിയ കോണ്സുലേറ്റുകൾ തുറക്കാൻ അമേരിക്ക

പുതിയ കോണ്സുലേറ്റുകൾ വൈകാതെ തുറക്കുമെന്നും കഴിഞ്ഞ വർഷം മാത്രം 1.25 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക വിസ അനുവദിച്ചെന്നും വൈറ്റ് ഹൌസിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Web Desk
Last updated: June 22, 2023 12:34 PM
Web Desk
Published: June 22, 2023
Share

ഇന്ത്യയിൽ രണ്ട് പുതിയ കോണ്സുലേറ്റുകൾ കൂടി തുറക്കാൻ അമേരിക്ക. ബെഗംളരൂവിലും അഹമ്മദാബാദിലുമായിരിക്കും പുതിയ കോണ്സുലേറ്റുകൾ വരിക.

പുതിയ കോണ്സുലേറ്റുകൾ വൈകാതെ തുറക്കുമെന്നും കഴിഞ്ഞ വർഷം മാത്രം 1.25 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക വിസ അനുവദിച്ചെന്നും വൈറ്റ് ഹൌസിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനം വർധനയാണ് അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായത്. ഈ വർഷവും ഇതേ പ്രവണത തുടരാനാണ് സാധ്യത. അടുത്ത വർഷത്തോടെ അമേരക്കിയിലെ ഏറ്റവും വലിയ വിദേശ വിദ്യാർത്ഥി സമൂഹമായി ഇന്ത്യ മാറും എന്നാണ് കരുതുന്നത്.

ബെംഗളൂരുവിലും അഹമ്മദാബാദിലും യുഎസ് കോണ്സുലേറ്റുകൾ വരുമ്പോൾ സമാനമായ രീതിയിൽ അമേരിക്കയിലെ സിയാറ്റിലിലും മറ്റൊരു നഗരത്തിലും ഇന്ത്യയും കോണ്സുലേറ്റ് തുറക്കും.

നിലവിൽ സാൻഫ്രാൻസിസ്കോ, ചിക്കാഗോ, ഹൂസ്റ്റണ്, അറ്റ്ലാൻറ്റ എന്നിവിടങ്ങളിൽ ഇന്ത്യൻ കോണ്സുലേറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. വാഷിംഗ്ടണിലെ ഇന്ത്യൻ എംബസ്സിക്ക് പുറമേയാണ് ഈ ഓഫീസുകൾ. സമാനമായ രീതിയിൽ ദില്ലിയിലെ അമേരിക്കൻ എംബസ്സി കൂടാതെ മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ അമേരിക്കയ്ക്കും കോണ്സുലേറ്റുണ്ട്.

 

TAGGED:AmericaUSA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഹയാ കാർഡ് ഉടമകൾക്ക് നാളെ മുതൽ സൗജന്യ മെട്രോ യാത്ര

November 9, 2022
News

യുഎഇയിൽ 366 പുതിയ കോവിഡ് കേസുകൾ കൂടി

September 21, 2022
News

പരിസ്ഥിതി സംരക്ഷണത്തിന് യുഎഇ പ്രതിജ്ഞാബദ്ധം: ശൈഖ് മുഹമ്മദ്

February 4, 2023
News

ഖത്തർ ലോകകപ്പ്: ആരാധകർക്ക് സർവീസുകളുമായി ജസീറ എയർവേസ്

August 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?