EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ടെക്കികൾക്ക് ആശ്വാസം, ആഭ്യന്തര വിസ പുനർനിർണയത്തിനൊരുങ്ങി യു എസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ടെക്കികൾക്ക് ആശ്വാസം, ആഭ്യന്തര വിസ പുനർനിർണയത്തിനൊരുങ്ങി യു എസ്
Diaspora

ടെക്കികൾക്ക് ആശ്വാസം, ആഭ്യന്തര വിസ പുനർനിർണയത്തിനൊരുങ്ങി യു എസ്

News Desk
Last updated: February 10, 2023 1:05 PM
News Desk
Published: February 10, 2023
Share

ആഭ്യന്തര വിസ പുനർനിർണയത്തിനൊരുങ്ങി യു എസ്. ചില വിഭാഗങ്ങളിലെ വിസകൾക്കാൻ പുനർനിർണയം നടത്തുന്നത്. എച്ച്‍വൺ ബി, എൽ വൺ വിസകളിൽ യു എസിലെത്തുന്ന ആയിരക്കണക്കിന് ടെക് ജീവനക്കാർക്ക് അനുകൂലമാകുന്ന തീരുമാനമാണെന്നാണ് സൂചന. കൂടാതെ ആയിരക്കണക്കിന് വരുന്ന ഇന്ത്യൻ ടെക്കികൾക്കും ഈ നടപടി ആശ്വാസമാകും.

എച്ച് വൺ ബി വിസ പോലുള്ള കുടിയേറ്റ ഇതര വിസകൾ 2004​ വരെ യു എസിനുള്ളിൽ തന്നെ പുതുക്കുകയും സ്റ്റാമ്പ് ചെയ്യാനുമുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതിനു ശേഷം ഈ വിസകൾ പുതുക്കുന്നതിനായി, പ്രത്യേകിച്ച് എച്ച്‍വൺ ബി വിസയിലുള്ളവർ സ്വന്തം രാജ്യങ്ങളിലേക്ക് പോകണമെന്ന നിയമം പ്രാബല്യത്തിൽ വന്നിരുന്നു.

അതേസമയം എല്ലാ എച്ച് വൺ ബി വിസ ഉടമകളും അവരുടെ വിസ പുതുക്കുമ്പോൾ പാസ്‌പോർട്ടുകൾ പുതുക്കൽ തീയതികൾ ഉപയോഗിച്ച് സ്റ്റാമ്പ് ചെയ്യണമെന്ന നിബന്ധനയും ഉണ്ടായിരുന്നു. കൂടാതെ ഏതെങ്കിലും ഒരു യു എസ് കോൺസുലേറ്റ് വഴി മാത്രമേ റീസ്റ്റാമ്പിംഗ് നടത്താൻ കഴിയുകയുള്ളൂ.

എന്നാൽ ഇത് വിദേശ തൊഴിലാളികൾക്ക് വളരെയധികം അസൗകര്യമുണ്ടാക്കുന്ന തീരുമാനമാണ്. ഇവർക്ക് വിസ വീണ്ടും ലഭിക്കുന്നതിനായി 800ദിവസത്തിൽ കൂടുതൽ കാത്തിരിക്കേണ്ടി വരും. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള എച്ച് വൺ ബി വിസ മൂന്നുവർഷത്തേക്ക്‌ മാത്രമായാണ് നൽകുന്നത്. ഇന്ത്യ,ചൈന രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ എച്ച് വൺ ബി വിസയിൽ യു എസിൽ ജോലിക്കായി എത്തുന്നത്.

TAGGED:H1B visatechysUS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

ദുബൈയിൽ വർക്ക് പെർമിറ്റും വിസയും ഇനി 5 ദിവസത്തിൽ

March 6, 2024
DiasporaNews

മസ്കത്തിൽ പളളിക്ക് സമീപം വെടിവെയ്പ്;നാല് മരണം;ഒട്ടേറെ പേർക്ക് പരുക്ക്

July 16, 2024
Diaspora

​ഗൾഫ് വ്യോമമേഖല ഭാഗികമായി തുറന്നു, സർവീസുകൾ കൂട്ടി വിമാനക്കമ്പനികൾ

March 6, 2026
Diaspora

വയനാട് ഉരുൾപൊട്ടൽ: 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ദുബായ് ഓർമ്മ കൂട്ടായ്മ

July 31, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?