EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അയ്യപ്പന് ശേഷം ഗണപതിയായി ഉണ്ണി മുകുന്ദൻ: രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > അയ്യപ്പന് ശേഷം ഗണപതിയായി ഉണ്ണി മുകുന്ദൻ: രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’
Entertainment

അയ്യപ്പന് ശേഷം ഗണപതിയായി ഉണ്ണി മുകുന്ദൻ: രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’

Web Desk
Last updated: August 22, 2023 3:52 PM
Web Desk
Published: August 22, 2023
Share

മാളികപ്പുറം സിനിമയിൽ അയ്യപ്പനായി വേഷമിട്ടതിന് പിന്നാലെ ​​ഗണപതിയുടെ വേഷം ചെയ്യാൻ നടൻ ഉണ്ണി മുകുന്ദൻ. രഞ്ജിത്ത് ശങ്ക‍ർ സംവിധാനം ചെയ്യുന്ന ജയ് ​ഗണേഷ് എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ ​​ഗണപതി ഭ​ഗവാൻ്റെ വേഷത്തിലെത്തുന്നത്. ഒറ്റപ്പാലത്ത് ​ഗണേശോത്സവ വേദിയിൽ വച്ചാണ് ജയ് ​ഗണേഷ് ചിത്രം സംബന്ധിച്ച പ്രഖ്യാപനം ഉണ്ണി മുകുന്ദൻ നടത്തിയത്. പിന്നാലെ ഫേസ്ബുക്ക് പേജിലൂടെ രഞ്ജിത്ത് ശങ്കറും ഇക്കാര്യം സ്ഥിരീകരിച്ചു.

ജയ് ​ഗണേഷ് സിനിമയുടെ സ്ക്രിപ്റ്റ് പൂ‍ർത്തിയാക്കിയ ആ കഥാപാത്രത്തെ ചെയ്യാൻ അനുയോജ്യനായ ഒരു നടന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാൻ…. ഉണ്ണിയാവട്ടെ മാളികപ്പുറം റിലീസിന് ശേഷം കഴിഞ്ഞ ഏഴ് മാസമായി ഒരു സിനിമയും ഷൂട്ട് ചെയ്യാതെ മനസ്സിന് പറ്റിയ ഒരു കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ ജയ് ​ഗണേഷിനെ പറ്റി ച‍ർച്ച ചെയ്തു… ഉണ്ണിക്ക് കാത്തിരുന്ന കഥ കിട്ടി, എനിക്ക് എൻ്റെ നടനേയും.. ഞങ്ങൾ രണ്ട് പേരും ചേ‍ർന്നാണ് ഈ സിനിമയൊരുക്കുന്നത്. ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്ര ഇവിടെ തുടങ്ങുകയാണ്… ഈ യാത്രയിൽ ഓരോ ചുവടും ഞങ്ങൾക്ക് ആസ്വദിക്കാൻ പറ്റട്ടെ… – രഞ്ജിത്ത് ശങ്ക‍ർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

TAGGED:GaneshJai GaneshLord GaneshRanjit ShankarUnni Mukundan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

ഇൻസ്റ്റഗ്രാമിൽ അരങ്ങുവാണ് വിജയ്: മണിക്കൂറുകൾക്കുള്ളിൽ 4 മില്യൺ ഫോളോവേഴ്സ്

April 3, 2023
Entertainment

‘വരാഹം’, സുരേഷ് ഗോപിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

January 2, 2024
Entertainment

ആസിഫും-സുരാജും ഒന്നിക്കുന്നു; ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ 15-ാമത്തെ ചിത്രം തുടങ്ങി

February 12, 2024
Entertainment

ജയിലർ ഓടിടിയിലേക്ക്,ആമസോൺ പ്രൈമിലൂടെയായിരിക്കും സ്ട്രീമിംഗ്

September 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?