EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അണ്ടര്‍ 19 ട്വന്റി-20 വനിത ലോകകിരീടം ഇന്ത്യയ്ക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അണ്ടര്‍ 19 ട്വന്റി-20 വനിത ലോകകിരീടം ഇന്ത്യയ്ക്ക്
NewsSports

അണ്ടര്‍ 19 ട്വന്റി-20 വനിത ലോകകിരീടം ഇന്ത്യയ്ക്ക്

Web desk
Last updated: January 30, 2023 8:38 AM
Web desk
Published: January 30, 2023
Share

പ്ര​​​​ഥ​​​​മ ഐ​​​​സി​​​​സി അ​​​​ണ്ട​​​​ർ 19 വ​​​​നി​​​​താ ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പ് കി​​​​രീ​​​​ടം ഇ​​​​ന്ത്യ​​​​ക്ക്. ഫൈ​​​​ന​​​​ലി​​​​ൽ ഇം​​​​ഗ്ല​​​​ണ്ടി​​​​നെ നി​​​​ലം​​​​പ​​​​രി​​​​ശാ​​​​ക്കി​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ പെ​​​​ണ്‍​കൊ​​​​ടി​​​​ക​​​​ൾ ലോ​​​​ക​​​​ത്തി​​​​ന്‍റെ നെ​​​​റു​​​​ക​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഏ​​​​ഴ് വി​​​​ക്ക​​​​റ്റി​​​​നാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ​​​​യു​​​​ടെ ജ​​​​യം. അ​​​​തും 36 പ​​​​ന്ത് ബാ​​​​ക്കി​​​​നി​​​​ൽ​​​​ക്കേ. സ്കോ​​​​ർ: ഇം​​​​ഗ്ല​​​​ണ്ട് 68 (17.1), ഇ​​​​ന്ത്യ 69/3 (14).

ടോ​​​​സ് നേ​​​​ടി​​​​യ ഇ​​​​ന്ത്യ ബൗ​​​​ളിം​​​​ഗ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. തു​​​​ട​​​​ക്കം മു​​​​ത​​​​ൽ ഇ​​​​ന്ത്യ​​​​ൻ ബൗ​​​​ളിം​​​​ഗി​​​​നു മു​​​​ന്നി​​​​ൽ പ​​​​ത​​​​റി​​​​യ ഇം​​​​ഗ്ല​​​​ണ്ട്, 10 ഓ​​​​വ​​​​ർ പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​പ്പോ​​​​ൾ അ​​​​ഞ്ച് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 39 എ​​​​ന്ന ദ​​​​യ​​​​നീ​​​​യ നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. 17.1 ഓ​​​​വ​​​​റി​​​​ൽ 68 റ​​​​ണ്‍​സി​​​​ൽ ഇം​​​​ഗ്ല​​​​ണ്ടി​​​​ന്‍റെ ബാ​​​​റ്റിം​​​​ഗ് അ​​​​വ​​​​സാ​​​​നി​​​​ച്ചു. 19 റ​​​​ണ്‍​സ് നേ​​​​ടി​​​​യ റെ​​​​ന മ​​​​ക്ഡൊ​​​​ണാ​​​​ൾ​​​​ഡ് ഗെ ​​​​ആ​​​​യി​​​​രു​​​​ന്നു ഇം​​​​ഗ്ലീ​​​​ഷ് ഇ​​​​ന്നിം​​​​ഗ്സി​​​​ലെ ടോ​​​​പ് സ്കോ​​​​റ​​​​ർ. ഇ​​​​ന്ത്യ​​​​ക്കാ​​​​യി ടി​​​​റ്റ​​​​സ് സ​​​​ന്ധു നാ​​​​ല് ഓ​​​​വ​​​​റി​​​​ൽ ആ​​​​റ് റ​​​​ണ്‍​സ് വ​​​​ഴ​​​​ങ്ങി ര​​​​ണ്ട് വി​​​​ക്ക​​​​റ്റ് വീ​​​​ഴ്ത്തി. അ​​​​ർ​​​​ച്ച​​​​ന ദേ​​​​വി, പ​​​​ർ​​​​ഷ​​​​മി ചോ​​​​പ്ര എ​​​​ന്നി​​​​വ​​​​രും ര​​​​ണ്ട് വി​​​​ക്ക​​​​റ്റ് വീ​​​​തം സ്വ​​​​ന്ത​​​​മാ​​​​ക്കി.

69 റ​​​​ണ്‍​സ് എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തി​​​​നാ​​​​യി ബാ​​​​റ്റേ​​​​ന്തി​​​​യ ഇ​​​​ന്ത്യ​​​​ക്ക് ക്യാ​​​​പ്റ്റ​​​​ൻ ഷെ​​​​ഫാ​​​​ലി വ​​​​ർ​​​​മ (15), ശ്വേ​​​​ത സെ​​​​ഹ്റാ​​​​വ​​​​ത്ത് (5), ഗൊ​​​​ൻ​​​​ഗാ​​​​ഡി ത്രി​​​​ഷ (24) എ​​​​ന്നി​​​​വ​​​​രു​​​​ടെ വി​​​​ക്ക​​​​റ്റു​​​​ക​​​​ളാ​​​​ണ് ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​ത്. സൗ​​​​മ്യ തി​​​​വാ​​​​രി (24) പു​​​​റ​​​​ത്താ​​​​കാ​​​​തെ​​​​നി​​​​ന്നു. സെ​​​​മി​​​​യി​​​​ൽ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ കീ​​​​ഴ​​​​ട​​​​ക്കി​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ ഫൈ​​​​ന​​​​ൽ ടി​​​​ക്ക​​​​റ്റെ​​​​ടു​​​​ത്ത​​​​ത്. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യെ മൂ​​​​ന്ന് റ​​​​ണ്‍​സി​​​​നു തോ​​​​ൽ​​​​പ്പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ഇം​​​​ഗ്ല​​​​ണ്ടി​​​​ന്‍റെ ഫൈ​​​​ന​​​​ൽ പ്ര​​​​വേ​​​​ശം.

ഇ​​​​ന്ത്യ​​​​യു​​​​ടെ ടി​​​​റ്റ​​​​സ് സ​​​​ന്ധു​​​​വാ​​​​ണ് പ്ലെ​​​​യ​​​​ർ ഓ​​​​ഫ് ദ ​​​​മാ​​​​ച്ച്. ഇം​​​​ഗ്ല​​​​ണ്ടി​​​​ന്‍റെ ഗ്രേ​​​​സ് സ്ക്രി​​​​വെ​​​​ൻ​​​​സ് (293 റ​​​​ണ്‍​സും ഒ​​​​ന്പ​​​​ത് വി​​​​ക്ക​​​​റ്റും) ആ​​​​ണ് ലോ​​​​ക​​​​ക​​​​പ്പി​​​​ന്‍റെ താ​​​​രം.

TAGGED:indiaUnder-19 Twenty-20Women's World Cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

നിമിഷപ്രിയയ്ക്ക് തിരിച്ചടിയായി പ്രോസിക്യൂഷൻ്റെ ഇടപെടൽ

February 2, 2023
News

മ്യാന്മറിൽ 5.2 തീവ്രതയിൽ ഭൂചലനം

September 30, 2022
News

‘ഭീകര പ്രവര്‍ത്തനം തെളിഞ്ഞു’; കൈവെട്ട് കേസിലെ രണ്ടാംഘട്ട വിധിയില്‍ ആറ് പേര്‍ കുറ്റക്കാരെന്ന് എന്‍.ഐ.എ കോടതി

July 12, 2023
News

അനില്‍ കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടല്ല; വസ്ത്രധാരണം മനുഷ്യന്റെ ജനാധിപത്യ അവകാശം: തട്ടം വിവാദത്തില്‍ എം വി ഗോവിന്ദന്‍

October 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?