EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജൂൺ 5 വരെ ഉംറ വിസ അനുവദിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ജൂൺ 5 വരെ ഉംറ വിസ അനുവദിക്കും
Diaspora

ജൂൺ 5 വരെ ഉംറ വിസ അനുവദിക്കും

News Desk
Last updated: March 2, 2023 10:32 AM
News Desk
Published: March 2, 2023
Share

വിദേശ പൗരന്മാർക്ക് ഈ വർഷം ഉംറ വിസ അനുവദിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 5 വരെ നീട്ടി ഹജ്ജ്, ഉംറ മന്ത്രാലയം. ജൂൺ 5 വരെയുള്ള ദിവസങ്ങളിൽ ഉംറ വിസ ലഭിച്ചവർക്ക് ജൂൺ 17 വരെ സൗദി അറേബ്യയിൽ തങ്ങാൻ അനുമതിയുണ്ട്. ഉംറ തീർഥാടകർക്ക് സൗദി അറേബ്യ വിടാനുള്ള അവസാന തീയതി ജൂൺ 18 ആണ്.

ഉംറ വിസയുടെ കാലാവധി ഈ വർഷം മുതൽ 90 ദിവസമാക്കി ഉയർത്തിരുന്നു. മുമ്പ് ഉംറ വിസയ്ക്ക് 30 ദിവസത്തെ അനുമതി മാത്രമാണ് നൽകിയിരുന്നത്. ഉംറ വിസയുള്ളവർക്ക് സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളും നഗരങ്ങളും ചരിത്രപരവും മതപരവും തീർത്ഥാടന കേന്ദ്രങ്ങളും സന്ദർശിക്കാനും അനുമതിയുണ്ട്.

ഉംറ പാക്കേജുകൾ സ്വയം തിരഞ്ഞെടുക്കുന്നതിനും ബുക്കുചെയ്യുന്നതിനും ഓൺലൈനിൽ എളുപ്പത്തിൽ വിസ നേടുന്നതിനുമായി നുസുക്ക് പ്ലാറ്റ്‌ഫോമിലൂടെ ഹജ്ജ്, ഉംറ മന്ത്രാലയം 121 സേവനങ്ങൾ നൽകിയിട്ടുണ്ട്. ഉംറ വിസയുടെ കാലാവധി 90 ദിവസമായി വർധിപ്പിച്ചതിനാൽ പ്രവാസികൾക്ക് ഏറെ പ്രയോജനം ലഭിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

TAGGED:Ministry of Hajj Umrahsaudi arabiaUmrah visa
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Diaspora

കോഴിക്കോട് – മസ്കറ്റ് റൂട്ടിൽ ഡെയിലി സ‍ർവ്വീസുമായി സലാം എയർ

August 31, 2023
BusinessDiaspora

ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷൻ ഷാർജയിൽ, എമിറേറ്റിന്‍റെ വികസനത്തിന് വേഗമേറും

August 29, 2025
News

ചെറിയ പെരുന്നാൾ ആഘോഷത്തിൽ ഗൾഫ് നാടുകൾ: റമദാൻ മുപ്പത് പൂർത്തിയാക്കി ഒമാനിൽ ശനിയാഴ്ച പെരുന്നാൾ

April 20, 2023
Diaspora

റംസാനിൽ സ്കൂളുകളുടെ പ്രവർത്തനസമയത്തിൽ മാറ്റം

February 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?