EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശ്രീലങ്കൻ അഭയാർത്ഥികളെ നാടുകടത്തുമെന്ന് യുകെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ശ്രീലങ്കൻ അഭയാർത്ഥികളെ നാടുകടത്തുമെന്ന് യുകെ
News

ശ്രീലങ്കൻ അഭയാർത്ഥികളെ നാടുകടത്തുമെന്ന് യുകെ

News Desk
Last updated: October 23, 2022 2:57 AM
News Desk
Published: October 23, 2022
Share

ഷാഗോസ് ദ്വീപുകളിൽ തങ്ങുന്ന ശ്രീലങ്കൻ അഭയാർത്ഥികളെ നാടുകടത്തുമെന്ന് യുകെ അറിയിച്ചു. ശ്രീലങ്കയിലേക്ക് സ്വമേധയാ മടങ്ങിയില്ലെങ്കിൽ മൂന്നാം രാജ്യത്തേക്ക് ഇവരെ മാറ്റുമെന്നാണ് പ്രഖ്യാപനം. ഷാഗോസ് ദ്വീപസമൂഹത്തിലെ ഡീഗോ ഗാർസിയ എന്ന ദ്വീപിൽ 120 ശ്രീലങ്കൻ പൗരന്മാർ താമസിക്കുന്നതായി ദി ഐലൻഡ് റിപ്പോർട്ട് ചെയ്തിരുന്നു.

ശ്രീലങ്കയുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നവർ അഭയാർത്ഥികളെ യുകെയിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഷാഗോസ് ദ്വീപസമൂഹത്തിൻ്റെ മേൽ പരമാധികാരം ആർക്കാണെന്നത് തർക്കത്തിലാണ്. യുണൈറ്റഡ് കിംഗ്ഡം മാത്രമല്ല, മൗറീഷ്യസും ഷാഗോസ് ദ്വീപസമൂഹത്തിൻ്റെ മേൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്.

TAGGED:Srilankan refugeesUnited Kingdom
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

ട്വിറ്റർ ബ്ലൂ സബ്സ്ക്രിബ്ഷൻ : ഐ ഫോൺ ഉപഭോക്താക്കൾ കൂടുതൽ പണം നൽകണം 

December 12, 2022
News

കൊച്ചിയിൽ മോദിയുടെ സ‍ർപ്രൈസ് റോഡ് ഷോ: വാട്ടർ മെട്രോ, വന്ദേഭാരത് ഉദ്ഘാടനം നാളെ

April 24, 2023
News

ഇറാഖ് പാർലമെൻ്റിനരികെ റോക്കറ്റാക്രമണം

October 13, 2022
News

ആലപ്പുഴയിൽ എലിവിഷമുളള തേങ്ങാപ്പൂൾ അബദ്ധത്തിൽ കഴിച്ച് 15 കാരിക്ക് ദാരുണാന്ത്യം

November 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?