EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു എ ഇ : ദിവസം ഈർപ്പമുള്ളതായിരിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യു എ ഇ : ദിവസം ഈർപ്പമുള്ളതായിരിക്കും
News

യു എ ഇ : ദിവസം ഈർപ്പമുള്ളതായിരിക്കും

News Desk
Last updated: September 18, 2022 3:53 AM
News Desk
Published: September 18, 2022
Share

യു എ ഇ യിലെ കാലാവസ്ഥ പൊതുവെ ന്യായമായിരിക്കും. രാവിലെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടാം. ഇത് ഉച്ചയോടുകൂടി മഴമേഘങ്ങളായി രൂപം പ്രാപിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലുമായി രാത്രി ഈർപ്പമുള്ളതായിരിക്കും.മൂടൽ മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും താപനില യഥാക്രമം 38ഡിഗ്രി സെൽഷ്യസ് വരെ ഉയരും. നേരിയതോ മിതമായതോ ആയ കാറ്റ് പകൽസമയങ്ങളിൽ പൊടിപടലങ്ങൾക്ക് കാരണമാണും. അതേസമയം അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയതോതിലായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

TAGGED:UAE weather
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇയിൽ താപനില കുറയും

October 9, 2022
News

മാംസം തീനി ബാക്ടീരിയകൾ പെരുകുന്നു: കടലിൽ കുളിക്കുന്നവർ ജാഗ്രതൈ

March 24, 2023
News

എയർ ഇന്ത്യയും നേപ്പാൾ എയർലൈൻസും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; 3 ജീവനക്കാർക്ക് സസ്പെൻഷൻ

March 27, 2023
Editoreal PlusNews

മാതാവിൻ്റെ ഓർമ്മകളിൽ കണ്ണുനിറഞ്ഞ് ശൈഖ് മുഹമ്മദ്

November 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?