EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അ​ന​ധി​കൃ​ത ഏജൻസികളിൽ നിന്നും വീ​ട്ടുജോലിക്കാരെ നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > അ​ന​ധി​കൃ​ത ഏജൻസികളിൽ നിന്നും വീ​ട്ടുജോലിക്കാരെ നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പ്
Diaspora

അ​ന​ധി​കൃ​ത ഏജൻസികളിൽ നിന്നും വീ​ട്ടുജോലിക്കാരെ നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പ്

Web News
Last updated: March 15, 2023 8:59 AM
Web News
Published: March 15, 2023
Share

വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ നി​യ​മ​നം സംബന്ധിച്ച് അ​ന​ധി​കൃ​ത ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പുമായി യുഎഇ. റ​മ​ദാ​ൻ മാ​സ​ത്തി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ ആ​വ​ശ്യം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വീ​ട്ടു​ജോ​ലി​ക്കാ​രെ നി​യ​മി​ക്കു​മ്പോ​ൾ മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റേ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ൻറെ അം​ഗീ​കാ​ര​മു​ള്ള തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെ​ന്റ്​ ഏ​ജ​ൻ​സി​ക​ളെ സ​മീ​പി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യക്തമാക്കുന്നു. അ​ന​ധി​കൃ​ത തൊ​ഴി​ൽ നി​യ​മ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​മൂ​ഹ മാ​ധ്യ​മ പേ​ജു​ക​ൾ അ​വ​ഗ​ണി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം സ്വ​ദേ​ശി​ക​ളോ​ടും താ​മ​സ​ക്കാ​രോ​ടും അ​ഭ്യ​ർ​ഥി​ച്ചു.

അം​ഗീ​കൃ​ത​മ​ല്ലാ​ത്ത ഏ​ജ​ൻ​സി​ക​ൾ വ​ഴി ജോ​ലി​ക്കാ​രെ നി​യ​മി​ക്കു​ന്ന​വ​ർ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും സാ​മൂ​ഹി​ക​വും ആ​രോ​ഗ്യ​പ​ര​വു​മാ​യ അ​പ​ക​ട​സാ​ധ്യ​ത​ക​ളു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. 600590000 എ​ന്ന ന​മ്പ​റി​ൽ മ​ന്ത്രാ​ല​യ​ത്തി​ൻറെ കോ​ൾ സെ​ൻറ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഏ​ജ​ൻ​സി​ക​ൾ ഔ​ദ്യോ​ഗി​ക​മാ​ണോ എ​ന്ന്​ പ​രി​ശോ​ധി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച 80 ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്‌​മെ​ൻറ്​ ഏ​ജ​ൻ​സി​ക​ൾ രാ​ജ്യ​ത്തു​ട​നീ​ളമുണ്ട്.

 

TAGGED:maidssocial mediaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

ഒമാനിൽ മഴ കനക്കുന്നു;റോഡുകൾ കവിഞ്ഞൊഴുകുന്നു;വീടുകളിൽ വെളളം കയറി

October 17, 2024
Diaspora

ബാക്ക് ടു സ്കൂൾ ക്യാംപെയ്നുമായി നൂൺ: എഡിറ്റോറിയൽ ഫോളോവേഴ്സിന് പ്രത്യേക ഇളവ്

August 22, 2024
Diaspora

ദുബായിൽ വൻ ലഹരിമരുന്ന് വേട്ട, 3.87 ബില്യൺ ദിർഹം വിലവരുന്ന കാപ്റ്റഗൺ ഗുളികൾ പിടിച്ചെടുത്തു; ആറ് പേർ അറസ്റ്റിൽ

September 14, 2023
Real Talk

രക്താർബുദത്തെ മൈലാഞ്ചിയിട്ട് തോൽപിച്ച മൊഞ്ചത്തി

March 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?