EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ആദ്യ ഇലക്ട്രിക് കാർഗോ വിമാനത്തിന് ലൈസൻസ് നൽകി യുഎഇ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ആദ്യ ഇലക്ട്രിക് കാർഗോ വിമാനത്തിന് ലൈസൻസ് നൽകി യുഎഇ
News

ആദ്യ ഇലക്ട്രിക് കാർഗോ വിമാനത്തിന് ലൈസൻസ് നൽകി യുഎഇ

News Desk
Last updated: September 11, 2022 11:33 AM
News Desk
Published: September 11, 2022
Share

യുഎഇയിലെ ആദ്യത്തെ ഇലക്‌ട്രിക് കാർഗോ വിമാനത്തിന് താൽക്കാലിക ലൈസൻസ് അനുവദിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ലൈസൻസ് നൽകിയത്.

ഷിപ്പിംഗ് മേഖലയുടെ ഭാവി തന്നെ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. പൂർണ്ണമായും ശുദ്ധമായ ഊർജ്ജത്തിലാണ് ഇലക്ട്രിക് കാർഗോ വിമാനങ്ങൾ പ്രവർത്തിക്കുക. കൂടാതെ എമിഷൻ പൂജ്യവുമായിരിക്കും. വിതരണക്കാർക്കും ഉപഭോക്താക്കൾക്കും ഷിപ്പിംഗ് ചെലവ് കുറയ്ക്കുന്നതിനും താൽക്കാലിക ലൈസൻസിംഗ് സഹായകരമാകും.

വർദ്ധിച്ചുവരുന്ന ആഗോള കാലാവസ്ഥാ വ്യതിയാന ആശങ്കകൾ കാരണം യുഎഇ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ നെറ്റ് സീറോ എമിഷൻ നേടുന്നതിനായി പരിസ്ഥിതി സൗഹൃദമായ ഗതാഗത മാർഗ്ഗങ്ങളിലേക്ക് തിരിയുകയാണ്. ഇതിന്റെ ഭാ​ഗമായാണ് ഇന്ധനം കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിലേക്ക് വ്യോമയാന മേഖലയും തിരിയുന്നത്. യുഎസിലെയും യൂറോപ്പിലെയും പ്രധാന വിമാന നിർമ്മാതാക്കൾ ഓൾ-ഇലക്‌ട്രിക് വിമാനവും ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (ഇവിടിഒഎൽ) വിമാനവും വികസിപ്പിക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്.

TAGGED:electric cargo plane​UAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsSports

സൗദി ഗെയിംസ് ഒക്ടോബർ 27ന് റിയാദിൽ ആരംഭിക്കും

October 3, 2022
News

റിമാൻഡിൽ കഴിയുന്ന സഹതടവുകാർക്ക് ബോബിയുടെ ഐക്യദാർഢ്യം;നാടകം കളിക്കരുത്,ജാമ്യം നൽകിയ കോടതിക്ക് അത് റദ്ദാക്കാനുമറിയാമെന്ന് കോടതി

January 15, 2025
News

എറണാകുളത്ത് ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു

July 15, 2023
News

800 വർഷം പഴക്കമുള്ള മമ്മിയുമായി പെറുവിൽ യുവാവ് പിടിയിൽ

March 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?