EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ പ്രസിഡന്‍റ് റഷ്യയിലേക്ക്; യുക്രൈന്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം ചര്‍ച്ചയാകും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇ പ്രസിഡന്‍റ് റഷ്യയിലേക്ക്; യുക്രൈന്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം ചര്‍ച്ചയാകും
News

യുഎഇ പ്രസിഡന്‍റ് റഷ്യയിലേക്ക്; യുക്രൈന്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം ചര്‍ച്ചയാകും

News Desk
Last updated: October 11, 2022 9:10 AM
News Desk
Published: October 11, 2022
Share

റഷ്യ യുക്രൈന്‍ പോരാട്ടം ശക്തമാകുന്ന പശ്ചാത്തലത്തില്‍ യുഎഇ പ്രസിഡന്‍റ് റഷ്യയിലേക്ക്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി നിര്‍ണായക കൂടിക്കാ‍ഴ്ച നടത്തും. സെര്‍ബിയന്‍ സന്ദര്‍ശനത്തിന് ശേഷമാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍ റഷ്യ സന്ദര്‍ശിക്കുന്നത്.

ചൊവ്വാ‍ഴ്ച റഷ്യയിലെത്തുന്ന യുഎഇ പ്രസിഡകന്റ് പുടിനുമായി സെന്‍റ് പീറ്റേ‍ഴ്സ് ബര്‍ഗിര്‍ കൂടിക്കാ‍ഴ്ച നടത്തുമന്നാണ് റിപ്പോര്‍ട്ട്. ആഗോള സമാധാനവും സുരക്ഷയും കൈവരിക്കുന്നതിനുളള നീക്കങ്ങൾ പ്രധാന ചര്‍ച്ചയാകും. യുക്രൈന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരങ്ങളും ആരായും.

സൈനിക വർദ്ധനവ് കുറയ്ക്കുക, മാനുഷിക പ്രത്യാഘാതങ്ങൾ ഒ‍ഴിവാക്കുക, ലോക സമാധാനവും നിലനിര്‍ത്തുക തുടങ്ങി യുഎഇ കാ‍ഴ്ചപ്പാടുകളും പരിശ്രമങ്ങളും മുന്‍നിര്‍ത്തിയാകും ശൈഖ് മുഹമ്മദിന്റെ നിലപാടുകളെന്ന് യുഎഇ വിദേശകാര്യ -അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വ്യക്തമാക്കി.

റഷ്യയും യുഎഇയും തമ്മില്‍ തന്ത്രപരമായ പങ്കാളിത്ത കരാര്‍ 2018ല്‍ ഒപ്പുവച്ചിരുന്നു. 2019ല്‍ റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ യുഎഇ സന്ദര്‍ശിച്ചിരുന്നു. വിവിധ വിഷയങ്ങളില്‍ ഇരു നേതാക്കളും ഫോണില്‍ ആശയ വിനിമയവും നടത്താറുണ്ട്. എന്നാല്‍ യുക്രൈന്‍ യുദ്ധം, ഊര്‍ജപ്രതിസന്ധി, സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന ലോകബാങ്ക് സൂചന, തുടങ്ങി നിരവധി വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ ശൈഖ് മുഹമ്മദിന്‍റെ റഷ്യന്‍ സന്ദര്‍ശനം നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.

TAGGED:RussiaUAE President
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

‘ലോക്ഡൗണും വേണ്ട, ഷി ജിൻപിംഗും വേണ്ട’; പ്രതിഷേധവുമായി തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി ചൈ​​​നീ​​​സ് ജ​​​ന​​​ത

November 28, 2022
News

2023 ജനുവരി 1ന് പൊതു അവധി പ്രഖ്യാപിച്ച് യുഎഇ

December 20, 2022
NewsSports

ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍

October 23, 2022
NewsSports

ദക്ഷിണ കൊറിയയെ തകർത്ത് ബ്രസീൽ ക്വാർട്ടറിൽ

December 6, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?