EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകജനതയ്ക്ക് ഹിജ്‍രി പുതുവത്സരാശംസകൾ നേർന്ന് യുഎഇ ഭരണാധികാരി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ലോകജനതയ്ക്ക് ഹിജ്‍രി പുതുവത്സരാശംസകൾ നേർന്ന് യുഎഇ ഭരണാധികാരി
Diaspora

ലോകജനതയ്ക്ക് ഹിജ്‍രി പുതുവത്സരാശംസകൾ നേർന്ന് യുഎഇ ഭരണാധികാരി

News Desk
Last updated: July 19, 2023 8:03 AM
News Desk
Published: July 19, 2023
Share

ഹിജ്‍രി പുതുവർഷം പ്രമാണിച്ച് യുഎഇ നിവാസികൾക്കും ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾക്കും ആശംസകൾ യുഎഇ ഭരണാധികാരി ഷേയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. പുതുവർഷം പുരോഗതിയുടെയും സമാധാനത്തിന്‍റെയും വർഷമാകട്ടെയെന്നാണ് ട്വിറ്ററിൽ പങ്കുവെച്ച സന്ദേശത്തിലൂടെ അദ്ദേഹം ആശംസിച്ചു.

On the occasion of Hijri New Year, I extend my warmest congratulations to the people of the UAE and to Muslims everywhere. We pray to God that the new year is filled with progress and stability, and that it brings a renewed commitment to peace and harmony around the world.

— محمد بن زايد (@MohamedBinZayed) July 19, 2023

ഇസ്ലാമിക് കലണ്ടർ പ്രകാരം ജൂലൈ 17 ആണ് മുഹ്റം 1. വെള്ളിയാഴ്ചയാണ് പുതുവർഷം പ്രമാണിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ യുഎഇ നിവാസികൾക്ക് മൂന്ന് ദിവസത്തെ അവധി ലഭിക്കുമെന്നാണ് കണക്ക് കൂട്ടൽ. അതേസമയം ഷാർജ എമിറേറ്റിൽ വ്യാഴാഴ്ചയും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ പൊതുമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നാല് ദിവസമായിരിക്കും അവധി ലഭിക്കുക.

അവധി ദിവസമായ ജൂലൈ 20 ന് ഷാർജയിൽ പബ്ലിക് പാർക്കിംഗും സൗജന്യമായിരിക്കും

TAGGED:hijrisheikh muhammed bin zayed al nahyanUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പൊതുഗതാഗതം പൂർണ്ണമായും വൈദ്യുതീകരിക്കാനൊരുങ്ങി ഖത്തർ

March 30, 2023
BusinessDiaspora

കണ്ടെയ്നറിൽ രഹസ്യ അറയൊരുക്കി വൻ മദ്യക്കടത്ത്, മലയാളികളടക്കം അറസ്റ്റിൽ

August 6, 2025
News

കൊടുംചൂടിൽ വലഞ്ഞ് ജനം: യുഎഇയിൽ താപനില 50 ഡിഗ്രീ കടന്നു, അമേരിക്കയിലും യൂറോപ്പിലും അത്യുഷ്ണം

July 16, 2023
News

‘ഇത് ചരിത്രം’, ദുബായ് ബുർജ് അൽ അറബ് ഹോട്ടലിന്റെ ഹെലിപാഡിൽ വിമാനമിറക്കി പോളിഷ് പൈലറ്റ്

March 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?