EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്‌കൂൾ ബസിനുള്ളിൽ കുടുങ്ങിയാൽ എങ്ങനെ രക്ഷപെടാം: ബോധവൽക്കരണവുമായി സിഎസ്‌ഡി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്‌കൂൾ ബസിനുള്ളിൽ കുടുങ്ങിയാൽ എങ്ങനെ രക്ഷപെടാം: ബോധവൽക്കരണവുമായി സിഎസ്‌ഡി
News

സ്‌കൂൾ ബസിനുള്ളിൽ കുടുങ്ങിയാൽ എങ്ങനെ രക്ഷപെടാം: ബോധവൽക്കരണവുമായി സിഎസ്‌ഡി

Web News
Last updated: April 2, 2023 7:13 AM
Web News
Published: April 2, 2023
Share

സ്‌കൂൾ ബസുകൾക്കുള്ളിൽ കുടുങ്ങിപ്പോയാൽ എന്തുചെയ്യണമെന്ന് അൻപത് ശതമാനം കുട്ടികൾക്കും അറിയില്ലെന്ന് പഠനം. യുഎഇയിലെ 6 നും 8 നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് ഷാർജയിലെ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് (സിഎസ്‌ഡി) പഠനം നടത്തിയത്. എമിറേറ്റിലെ സിവിൽ ഡിഫൻസ് അതോറിറ്റിയുമായി സഹകരിച്ചാണ് സിഎസ്‌ഡി റിപ്പോർട്ട് പുറത്തുവിട്ടത്.

സ്കൂൾ ബസിൽ കുടുങ്ങിപ്പോയാൽ എങ്ങനെ രക്ഷപെടണമെന്ന് പകുതിയലധികം കുട്ടികൾക്കും അറിയില്ലെന്നും പഠനത്തിൽ വ്യക്തമായി. അടച്ച സ്‌കൂൾ ബസിനുള്ളിൽ ഓരോ കുട്ടിയെയും തനിച്ചാക്കിയായിരുന്നു സിഎസ്‌ഡി പഠനം നടത്തിയത്. ബസിൽ കുടുങ്ങിപോകുമ്പോൾ വാഹനത്തിനുള്ളിലെ ഉയർന്ന താപനിലയും ഓക്സിജന്റെ അഭാവവും ​ഗുരുതരമായ അപകടങ്ങൾ ക്ഷണിച്ചുവരുത്തിയേക്കും. ഈ സാഹചര്യത്തിലാണ് ഷാർജ സിവിൽ ഡിഫൻസ് കുട്ടികൾക്കായുള്ള പ്രത്യേക ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചത്.

ബസിനുള്ളിലോ അടച്ച വാഹനത്തിനകത്തോ കുട്ടികൾ പെട്ടുപോകുകയാണെങ്കിൽ വാഹനങ്ങളുടെ ജനാലകൾ തുറക്കാനും, പുറത്തുകടക്കാൻ സഹായിക്കുന്നതിനായി ആവർത്തിച്ച് ഹോൺ മുഴക്കി മറ്റുള്ളവരുടെ സഹായം തേടാനും CSD ബോധവൽക്കരണം നടത്തി.

TAGGED:childrenparentsschool busUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

അൻപത് ശതമാനം പിന്നിട്ട് പോളിംഗ്: തദ്ദേശതെരഞ്ഞെടുപ്പ് ആദ്യഘട്ടത്തിൽ മികച്ച ജനപങ്കാളിത്തം

December 9, 2025
News

സ്പീക്കര്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്?; ഷംസീറിന്റെ പേരില്‍ ശത്രുസംഹാര പൂജ നടത്തി അസുരമംഗലം എന്‍എസ്എസ് കരയോഗം പ്രസിഡന്റ്

August 2, 2023
News

ശരത് കുമാറിന് പിറന്നാള്‍ ആശംസയുമായി ‘ഓപ്പറേഷന്‍ റാഹത്ത്’ ടീസര്‍ പുറത്ത്

July 14, 2024
NewsSports

2029ലെ ഏഷ്യൻ വിന്റർ ഗെയിംസ് സൗദിയിൽ‍

October 4, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?