EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഏഴാമത് ദേശീയ കായിക ദിനാചരണവുമായി യുഎഇ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > ഏഴാമത് ദേശീയ കായിക ദിനാചരണവുമായി യുഎഇ
Sports

ഏഴാമത് ദേശീയ കായിക ദിനാചരണവുമായി യുഎഇ

News Desk
Last updated: March 2, 2023 8:17 AM
News Desk
Published: March 2, 2023
Share

രാജ്യത്തിന്റെ ഏഴാമത് ദേശീയ കായിക ദിനാചരണവുമായി യുഎഇ. അബുദാബി ക്രിക്കറ്റ് ആന്റ് സ്‌പോർട്‌സ് ഹബ്ബിലാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും സൗജന്യമായി പങ്കെടുക്കാം.

ഇത് രണ്ടാം തവണയാണ് യുഎഇ ദേശീയ കായിക ദിനാചരണം അബുദാബി ക്രിക്കറ്റ് ആന്റ് സ്‌പോർട്‌സ് ഹബ്ബിൽ സംഘടിപ്പിക്കുന്നത്. ആർച്ചറി, റഗ്ബി, ഫുട്ബോൾ തുടങ്ങി 20-ലധികം വ്യത്യസ്ത കായിക മത്സരങ്ങളാണ് ഈ പരിപാടിയുടെ ഭാ​ഗമായി നടത്തുന്നത്.

ഒരാഴ്ച നീളുന്ന പരിപാടിയിൽ 15,000 അത്ലറ്റുകളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഹ്വാനപ്രകാരമാണ് ദേശീയ കായിക ദിനം ആചരിക്കുന്നത്. ജനതയുടെ സഹകരണവും, സാഹോദര്യം വിളിച്ചോതുന്ന കായിക ദിനാചരണത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും സ്ഥാപനങ്ങളോടും വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ ദേശീയ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും ദേശീയ കായിക ദിന സംരംഭത്തിന്റെ ഉന്നത സമിതി ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു.

TAGGED:Abudhabi Cricket and Sports HubNational sports dayUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇയിൽ 945 പുതിയ കോവിഡ് കേസുകൾ കൂടി

August 7, 2022
NewsSports

ഏഷ്യാ കപ്പ്: ഇന്ന് ശ്രീലങ്ക-അഫ്​ഗാനിസ്ഥാൻ പോരാട്ടം

August 27, 2022
News

യുഎഇയിൽ മൂടൽമഞ്ഞ് ശക്തം; ജാഗ്രതാ നിർദേശം

September 26, 2022
News

ഈ 43 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇയിൽ ഡ്രൈവിംഗ് ടെസ്റ്റില്ലാതെ ലൈസൻസെടുക്കാം

April 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?