EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നടൻ കോട്ടയം നസീറിന് യുഎഇ ഗോൾഡൻ വിസ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > നടൻ കോട്ടയം നസീറിന് യുഎഇ ഗോൾഡൻ വിസ
EntertainmentNews

നടൻ കോട്ടയം നസീറിന് യുഎഇ ഗോൾഡൻ വിസ

Web Editoreal
Last updated: November 15, 2022 7:21 AM
Web Editoreal
Published: November 15, 2022
Share

നടനും ചിത്രകാരനും മിമിക്രി ആർട്ടിസ്റ്റുമായ കോട്ടയം നസീറിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. നാല്പത്തിയൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പന്ത്രണ്ട് ദിവസം കോട്ടയം നസീറിൻ്റെ ചിത്ര പ്രദർശനം നടന്നത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു .

ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നുമാണ് കോട്ടയം നസീർ ഗോൾഡൻ വിസ പതിച്ച പാസ്പോർട്ട് ഏറ്റുവാങ്ങിയത് . നേരത്തെ മലയാളത്തിൽ നിന്നുൾപ്പെടെ നിരവധി ചലച്ചിത്ര താരങ്ങൾക്കും, നിർമാതാക്കൾക്കും , സംഗീതജ്ഞർക്കും , സംവിധായകർക്കും ഗോൾഡൻ വിസ നേടിക്കൊടുത്തത് ഇ സി എച്ച് മുഖേനയാണ്.

അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം റോഷാക്കിലെ ശശാങ്കൻ എന്ന മികച്ച വേഷം അവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു കോട്ടയം നസീർ.

TAGGED:golden visaKottayam NaseerUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ
  • യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്
  • മലപ്പുറത്ത് നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു
  • കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ചും കരഞ്ഞും വിജയ്

You Might Also Like

News

അടുത്ത 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

October 16, 2023
News

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം : ബഹിരാകാശത്തും ആഘോഷം

August 15, 2022
News

ബിബിസി ഡോക്യുമെൻ്ററി പ്രദര്‍ശനം: പ്രതിഷേധിച്ചവർക്ക് എതിരെ കേസ്

January 25, 2023
News

കരിപ്പൂര്‍ ഹജ്ജ് യാത്രാനിരക്കിലെ അമിത വര്‍ധന; പ്രതിഷേധവുമായി മുസ്ലീംലീഗ്

January 29, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?