EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ ഗോൾഡൻ വിസ നടപടികളും ഫീസും വിശദമാക്കി ഐസിപി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യുഎഇ ഗോൾഡൻ വിസ നടപടികളും ഫീസും വിശദമാക്കി ഐസിപി
DiasporaNews

യുഎഇ ഗോൾഡൻ വിസ നടപടികളും ഫീസും വിശദമാക്കി ഐസിപി

News Desk
Last updated: April 9, 2023 8:01 AM
News Desk
Published: April 9, 2023
Share

യുഎഇ ഗോൾഡൻ വീസ ലഭ്യമാകാനുളള എൻട്രി പെർമിറ്റിനായി ഫീസ് നിരക്കുകൾ വിശദമാക്കി അധികൃതർ. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി)യാണ് വിവരങ്ങൾ പുറത്തുവിട്ടത്.

ഗോൾഡൻ വിസ നടപടികൾ പൂർത്തിയാക്കാൻ ആറ് മാസത്തെ എൻട്രി പെർമിറ്റ് ലഭിക്കുന്നതിന് 1,250 ദിർഹമാണ് ഫീസ്. എൻട്രി പെർമിറ്റിന് 1000 ദിർഹവും അപേക്ഷാ ഫീസായി 100 ദിർഹവും സ്മാർട് സർവീസ് ഫീസ് 100 ദിർഹവുമാണ് നിശ്ചയിച്ചിട്ടുളളത്. ഇലക്ട്രോണിക് സേവനത്തിന് 28 ദിർഹവും ഐസിപി ഫീസായി 22 ദിർഹവും ഈടാക്കും.

ബിസിനസ് സംരഭകരേയും നിക്ഷേപകരേയും വിദഗ്ദരേയും രാജ്യത്ത് എത്തിക്കുന്നതിനും പ്രതിഭകളെ ആദരിക്കുന്നതിന് വേണ്ടിയും യുഎഇ നടപ്പാക്കിയ വിസ പദ്ധതികളൊന്നാണ് ഗോൾഡൻ വിസ സ്കീം. നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ, മികച്ച വിദ്യാർഥികൾ, ഡോക്ടർമാർ, ബിരുദധാരികൾ, ജീവകാരുണ്യ പ്രവർത്തകർ, പുരോഹിതർ, മുതിർന്ന പണ്ഡിതർ, വ്യവസായ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങി നിരവധി ആളുകൾക്ക് ഇതിനകം ഗോൾഡൻ വീസ നൽകിയിട്ടുണ്ട്.

ഫീസിന് പുറമെ ആവശ്യമായ രേഖകളും ഗോൾഡൻ വിസയ്ക്കായി ഹാജരാക്കണം. പാസ്‌പോർട്ട്, കളർ ഫോട്ടോ, യോഗ്യതാ തെളിവ് എന്നിവണ് ഇതിൽ പ്രധാനം. എൻട്രി പെർമിറ്റ് അപേക്ഷ തിരികെ ലഭിച്ചാൽ മുപ്പത് ദിവസത്തിനകം പ്രശ്നം പരിഹരിച്ച് തിരിച്ചയയ്ക്കണമെന്നാണ് നിർദ്ദേശം. എന്നാൽ മൂന്ന് തവണ തിരികെ അയക്കേണ്ടി വന്നാൽ അപേക്ഷ അസാധുവാകുമെന്നും ഐസിപി അറിയിച്ചു.

TAGGED:feesgoldenICPUAEvisa
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

യു എ ഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകളും നിർവഹണ മികവും പ്രശംസനീയമെന്ന് തമിഴ് നാട് മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ: മാറ്റങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമെന്നും മന്ത്രി

November 13, 2024
News

അട്ടപ്പാടി മധു കൊലക്കേസ് : 14 പ്രതികൾ കുറ്റക്കാർ, 2 പേരെ വെറുതെ വിട്ടു

April 4, 2023
News

ടേബിള്‍ ഫാനില്‍ നിന്നും ഷോക്കേറ്റു; നാല് വയസുകാരിക്ക് ദാരുണാന്ത്യം

September 12, 2023
News

ഖത്തറിൻ്റെ ഫുട്ബോൾ പതാക ഗിന്നസിൽ

November 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?