EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു എ ഇ യിൽ ഫോഗ് അലർട്ടുകൾ പ്രഖ്യാപിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യു എ ഇ യിൽ ഫോഗ് അലർട്ടുകൾ പ്രഖ്യാപിച്ചു
News

യു എ ഇ യിൽ ഫോഗ് അലർട്ടുകൾ പ്രഖ്യാപിച്ചു

News Desk
Last updated: November 12, 2022 4:25 AM
News Desk
Published: November 12, 2022
Share

യു എ ഇ യിൽ അന്തരീക്ഷം ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെൻ്റ ഓഫ് മെറ്റീരിയോളജി അറിയിച്ചു. രാത്രിയിലും ഞായറാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും രാവിലെ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഉച്ചയോടുകൂടി മേഘങ്ങൾ കിഴക്കോട്ട് ദൃശ്യമാകും. ക്രമേണ അത് സംവഹനമേഘങ്ങളായി രൂപം പ്രാപിക്കും.

അധികൃതർ മൂടൽമഞ്ഞ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുലർച്ചെ 1.30 മുതൽ രാവിലെ 9 വരെ ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ചില സമയങ്ങളിൽ ദൃശ്യപരത ഇനിയും കുറഞ്ഞേക്കാം.അതേസമയം രാജ്യത്ത് താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 34 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 36 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും.

എന്നിരുന്നാലും, അബുദാബിയിൽ 23 ഡിഗ്രി സെൽഷ്യസും ദുബായിൽ 25 ഡിഗ്രി സെൽഷ്യസും ആന്തരിക പ്രദേശങ്ങളിൽ 18 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം. അബുദാബിയിലും ദുബായിലും ഈർപ്പം 20 മുതൽ 90 ശതമാനം വരെ ആയിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയ തോതിൽ ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

TAGGED:Fog alertUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പോരാടി മുന്നേറിയ വനിതകൾക്ക് ആദരം: വണ്ടർ വുമൺ അവാർഡ്സ് 2023

November 15, 2023
NewsSports

അ​ണ്ട​ർ 17 വ​നി​താ ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്ക് വ​മ്പ​ൻ തോൽവി

October 12, 2022
News

പതിനെട്ടാം പടിക്ക് താഴെയൊരു ചങ്ങായി ഇരിപ്പുണ്ട്, നാളെ അതും വഖഫാണെന്ന് പറഞ്ഞു വരും: വിവാദ പ്രസ്താവനയുമായി ഗോപാലകൃഷ്ണൻ

November 9, 2024
News

ഹേമ കമ്മിറ്റി റിപ്പോർട്ട്: സ്വമേധയാ കേസെടുക്കാൻ നിയമമുണ്ടെന്ന് മന്ത്രി കെ എൻ ബാല​ഗോപാൽ

August 22, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?