EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ പൊതുമാപ്പ് ഇന്ന് അവസാനിക്കും; നാളെ മുതൽ കർശന പരിശോധന
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യുഎഇയിൽ പൊതുമാപ്പ് ഇന്ന് അവസാനിക്കും; നാളെ മുതൽ കർശന പരിശോധന
DiasporaNews

യുഎഇയിൽ പൊതുമാപ്പ് ഇന്ന് അവസാനിക്കും; നാളെ മുതൽ കർശന പരിശോധന

Web News
Last updated: October 31, 2024 10:12 AM
Web News
Published: October 31, 2024
Share

യുഎഇ: യുഎഇയിൽ കഴിഞ്ഞ രണ്ട് മാസമായി നിലനിന്നിരുന്ന പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും. നാളെ മുതൽ രാജ്യത്തുടനീളം കർശന പരിശോധനയുമുണ്ടാകും. അനധികൃതമായി യുഎഇയിൽ തങ്ങുന്ന താമസക്കാരെ ജോലികെടുക്കുന്ന സ്ഥാപനങ്ങൾക്ക് 10 ലക്ഷം ദിർഹം പിഴ ചുമത്തുെമെന്നും മുന്നറിയിപ്പുണ്ട്.കൃഷിയിടങ്ങളിലും വരെ പരിശോധന നടത്താനാണ് പദ്ധതി.

പിടിക്കപ്പെട്ടാൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി നാടുകടത്തും. നിയമലംഘകർക്ക് ജോലിയും അഭയവും നൽകുന്നവർക്ക് കുറ്റത്തിന്റെ ഗൗരവും അനുസരിച്ച് ഒരു ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നും ഓർമിപ്പിച്ചു.അതേസമയം, കഴിഞ്ഞ രണ്ട് മാസമായി ഉണ്ടായിരുന്ന പൊതുമാപ്പ് നിരവധി പേരാണ് പ്രയോജനപ്പെടുത്തിയത്.

17 വർഷത്തിനിടെ നാലാം തവണയാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്.യു.എ.ഇ.യില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താനായി ഇന്ത്യന്‍ അസോസിയേഷനുകളില്‍ സ്ഥാപിച്ച ഹെല്‍പ് ഡെസ്‌കുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും അനധികൃത താമസക്കാര്‍ക്ക് തിരിച്ചുപോകാനും രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്താനും സഹായിക്കുകയും ചെയ്തിരുന്നു.

TAGGED:AMNESTYdubaiend todayUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മറ്റു ക്ഷേത്രങ്ങളെ പോലെയല്ല അയോധ്യ; കോണ്‍ഗ്രസ് പങ്കെടുക്കുന്നതിന് കേരള ഘടകത്തിന് എതിര്‍പ്പുണ്ട്: കെ മുരളീധരന്‍

December 28, 2023
News

സ്കൂൾ ബസ് ഡ്രൈവർമാർക്ക് സമ്മാനവുമായി യുഎഇ പോലീസ്

September 12, 2022
Entertainment

രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ; സൂപ്പർസ്റ്റാർ എത്തിയത് യൂസഫലിക്കൊപ്പം

May 23, 2024
Diaspora

മക്ക-മദീന ഹറമൈന്‍ ട്രെയിന്‍ നിയന്ത്രിക്കാൻ ഇനി വനിതകളും

January 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?