EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു.എ.ഇ ദേശീയ ദിനം; ഡിസംബര്‍ രണ്ടിനും മൂന്നിനും സ്വകാര്യമേഖലയ്ക്ക് വേതനത്തോട് കൂടിയ പൊതുഅവധി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യു.എ.ഇ ദേശീയ ദിനം; ഡിസംബര്‍ രണ്ടിനും മൂന്നിനും സ്വകാര്യമേഖലയ്ക്ക് വേതനത്തോട് കൂടിയ പൊതുഅവധി
News

യു.എ.ഇ ദേശീയ ദിനം; ഡിസംബര്‍ രണ്ടിനും മൂന്നിനും സ്വകാര്യമേഖലയ്ക്ക് വേതനത്തോട് കൂടിയ പൊതുഅവധി

Web News
Last updated: November 22, 2023 3:28 PM
Web News
Published: November 22, 2023
Share

യു.എ.ഇ 52ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ രണ്ടിനും മൂന്നിനും സ്വകാര്യമേഖലയ്ക്ക് വേതനത്തോട് കൂടിയ പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍.

കഴിഞ്ഞ വര്‍ഷം സ്വാകാര്യമേഖലയിലെയും പൊതുമേഖലയിലെയും ജീവനക്കാര്‍ക്ക് ഡിസംബര്‍ ഒന്നിന് അധിക അവധി ദിനമായി നല്‍കിയിരുന്നു.

We announce that 2nd & 3rd December 2023 will be a paid public holiday for private sector workers in the UAE on the occasion of the 52nd UAE National Day.

We extend our sincere congratulations to our wise leadership, citizens and residents of the UAE on this occasion.#MoHRE… pic.twitter.com/rjpBFvZ6Rl

— وزارة الموارد البشرية والتوطين (@MOHRE_UAE) November 22, 2023

1971ലെ എമിറേറ്റ്‌സിന്റെ ഏകീകരണം ആഘോഷിക്കുന്നതിനായി എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടിന് ദേശീയ ദിനമായി ആഘോഷിക്കുന്നത്. 2023ലെ ദേശീയ ദിനത്തിന്റെ ഔദ്യോഗിക ചടങ്ങ് ചൊവ്വാഴ്ച ദുബായിലെ എക്‌സ്‌പോ സിറ്റിയില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇ യൂണിയന്‍ ദിനം എന്നും ദേശീയ ദിനം അറിയപ്പെടുന്നുണ്ട്.

 

TAGGED:UAEUAE National Day
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി: സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണൻ അറസ്റ്റിൽ

July 10, 2023
NewsUncategorized

തൃശൂർ ATM കവർച്ച;പ്രതികളെ പിടികൂടിയത് സാഹസികമായി;ഒരാൾ കൊല്ലപ്പെട്ട,പൊലീസുകാരന് കുത്തേറ്റു

September 27, 2024
News

അസ്മിയയുടെ മരണത്തിൽ പ്രതിഷേധം ഉയരുന്നു, മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യം

May 16, 2023
News

ഗവര്‍ണറുടെ ഒപ്പ് കാത്ത് എട്ടോളം ബില്ലുകള്‍; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

September 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?