EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യക്ക് യുഎഇയുടെ കരുതൽ; 15 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യക്ക് യുഎഇയുടെ കരുതൽ; 15 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു
News

ഇന്ത്യക്ക് യുഎഇയുടെ കരുതൽ; 15 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു

News Desk
Last updated: October 17, 2022 8:59 AM
News Desk
Published: October 17, 2022
Share

വിശക്കുന്നവർക്ക് ഭക്ഷണമെത്തിച്ച് കാരുണ്യ പ്രവർത്തനങ്ങൾ തുടരുകയാണ് യുഎഇ. വൺ ബില്യൻ മീൽസ് പദ്ധതിയിലൂടെ ഇന്ത്യയിൽ 15 ലക്ഷം ഭക്ഷണപ്പൊതികളാണ് യുഎഇ വിതരണം ചെയ്തത്. ​ഗ്രാമങ്ങളിലും ന​ഗരങ്ങളിലുമായി ഇതുവരെ 15,37,500 ഭക്ഷണപ്പൊതികളാണു വിതരണം ചെയ്തത്. ഇന്ത്യയിലും പാക്കിസ്ഥാനിലുമായി ആകെ 25 ലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു.

യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിർദേശ പ്രകാരം മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചാരിറ്റബിൾ ട്രസ്റ്റ് എസ്റ്റാബ്ളിഷ്മെന്‍റാണ് ഭക്ഷണം എത്തിച്ചത്. താജിക്കിസ്ഥാന്‍, കിർഗിസ്ഥാന്‍, കസാകിസ്ഥാന്‍, ഫിലിപ്പീൻസ്, കംബോഡിയ എന്നീ രാജ്യങ്ങളിലുള്ളവർക്കും ഭക്ഷണം എത്തിച്ചു.

അമ്പത് രാജ്യങ്ങളെയാണ് പദ്ധതിയ്ക്കായി തെരഞ്ഞെടുത്തത്. ഇവിടങ്ങളിലെ 75,000 കുടുംബങ്ങൾക്ക് ആഴ്ചകളോളം പാചകം ചെയ്ത ഭക്ഷണം എത്തിച്ചിരുന്നു. 60 കോടി ഭക്ഷണപ്പൊതികൾ സംഭാവനയായി ലഭിച്ചപ്പോൾ 40 കോടി ഭക്ഷണപ്പൊതികൾ യുഎഇ വൈസ് പ്രസിഡന്‍റ് സ്വന്തം നിലയില്‍ വിതരണം ചെയ്യുകയായിരുന്നു.

TAGGED:food packsUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പ്രചരണത്തിന് പോസ്റ്ററുമില്ല ബാനറുമില്ല, വേണ്ടവർക്ക് വോട്ടുചെയ്യാം: പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

October 1, 2023
EntertainmentNews

മോഹൻലാലിൻ്റെ ലോകകപ്പ് ട്രിബ്യൂട്ട് ഗാനം

October 31, 2022
NewsSports

അവസാന ഓവറിലെ ആവേശം; പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ

August 29, 2022
NewsSports

ഐഎസ്എൽ: ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

September 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?