EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഉപ്പയെ കാണാൻ സന്ദർശക വിസയിലെത്തിയ രണ്ട് വയസ്സുകാരൻ ഷാർജയിൽ കാറിടിച്ച് മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഉപ്പയെ കാണാൻ സന്ദർശക വിസയിലെത്തിയ രണ്ട് വയസ്സുകാരൻ ഷാർജയിൽ കാറിടിച്ച് മരിച്ചു
Diaspora

ഉപ്പയെ കാണാൻ സന്ദർശക വിസയിലെത്തിയ രണ്ട് വയസ്സുകാരൻ ഷാർജയിൽ കാറിടിച്ച് മരിച്ചു

Web Desk
Last updated: February 13, 2026 12:02 PM
Web Desk
Published: February 13, 2026
Share

ഷാർജ: പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി പിഞ്ചുബാലന്റെ വിയോഗം. ഷാർജയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്.

തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീൻ. പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18 -നാണ് കുട്ടി നാട്ടിൽ നിന്നും എത്തിയത്. സന്തോഷം നിറഞ്ഞുനിൽക്കേണ്ട സന്ദർശനകാലയളവിലാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്.

ബുധനാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. കാർ തട്ടിയാണ് മരണം. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച അൽ ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.

TAGGED:sharjah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഉപ്പയെ കാണാൻ സന്ദർശക വിസയിലെത്തിയ രണ്ട് വയസ്സുകാരൻ ഷാർജയിൽ കാറിടിച്ച് മരിച്ചു
  • രണ്ട് വന്ദേഭാരത് ട്രെയിൻ സർവ്വീസുകൾ നിർത്തലാക്കി റെയിൽവേ
  • ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായിൽ തുടക്കം
  • ടോയ്ലറ്റ് പേപ്പർ പോലെ യു.എസ് പാകിസ്ഥാനെ ഉപയോ​ഗിച്ച് വലിച്ചെറിഞ്ഞു: പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്
  • കേരളത്തിൽ എയിംസ് വരും, ആലപ്പുഴയിൽ അല്ലെങ്കിൽ തൃശ്ശൂരിൽ സ്ഥലം തന്നാൽ മതി: സുരേഷ് ഗോപി

You Might Also Like

DiasporaNews

ദുബായിൽ സൈക്കിൾ ടണൽ തുറന്നു,മണിക്കൂറിൽ 800 സൈക്കിളുകൾക്ക് കടന്നുപോകാം

May 3, 2023
BusinessDiaspora

എണ്ണ വിപണി ശക്തമായ നിലയിൽ, യുഎസ് നികുതി വർധനവ് ബാധിക്കില്ലെന്ന് സൗദി അരാംകോ സിഇഒ

August 6, 2025
DiasporaNews

സോഷ്യൽ മീഡിയ വഴി ബ്ലാക്ക് മെയിലിംഗ്; അബുദാബിയിൽ യുവാവിന് 15000 ദിർഹം പിഴ

May 18, 2023
DiasporaNews

വേനൽ ചൂടിൽ പണിയെടുക്കേണ്ട, പുറം ജോലിക്കാർക്കുള്ള സമയക്രമീകരണം 15 മുതൽ പ്രാബല്യത്തിൽ

June 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?