EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദിയിൽ രണ്ട് പ്രകൃതി വാതക പാടങ്ങൾ കൂടി കണ്ടെത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദിയിൽ രണ്ട് പ്രകൃതി വാതക പാടങ്ങൾ കൂടി കണ്ടെത്തി
News

സൗദിയിൽ രണ്ട് പ്രകൃതി വാതക പാടങ്ങൾ കൂടി കണ്ടെത്തി

Web desk
Last updated: December 2, 2022 8:57 AM
Web desk
Published: December 2, 2022
Share

സൗ​ദി അ​റേ​ബ്യ​യുടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യിൽ ര​ണ്ട് പ്ര​കൃ​തി​വാ​ത​ക പാ​ട​ങ്ങ​ൾ​കൂ​ടി ക​ണ്ടെ​ത്തിയതായി റിപ്പോർട്ട്‌. സൗ​ദി അ​റേ​ബ്യ​ൻ ഓ​യി​ൽ ക​മ്പ​നി (സൗ​ദി അ​രാം​കോ) ആ​ണ്​ ര​ണ്ട്​ പാ​ര​മ്പ​ര്യേ​ത​ര പ്ര​കൃ​തി​വാ​ത​ക പാ​ട​ങ്ങ​ൾ​കൂ​ടി ക​ണ്ടെ​ത്തി​യ​ത്. ഊ​ർ​ജ​മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാനാണ് ഇക്കാര്യം അറിയിച്ചത്.

ഹു​ഫൂ​ഫ് ന​ഗ​ര​ത്തി​ൽ​നി​ന്ന് 142 കി​ലോ​മീ​റ്റ​ർ തെ​ക്കു​പ​ടി​ഞ്ഞാ​റാ​യി സ്ഥിതി ചെയ്യുന്ന ഖ​വാ​ർ പാ​ട​ത്തി​ന്റെ തെ​ക്കു​പ​ടി​ഞ്ഞാ​റ് ഭാഗത്തു നിന്നുമാണ് ‘അ​വ്താ​ദ്’ എ​ന്ന പ്ര​കൃ​തി​വാ​ത​ക പാ​ടം ക​ണ്ടെ​ത്തി​യ​ത്.​ ദ​ഹ്‌​റാ​ൻ ന​ഗ​ര​ത്തി​ന്റെ 230 കി​ലോ​മീ​റ്റ​ർ തെ​ക്കു​പ​ടി​ഞ്ഞാ​റാ​യി ക​ണ്ടെ​ത്തി​യ ‘അ​ൽ-​ദ​ഹ്‌​ന’ പ്ര​കൃ​തി​വാ​ത​ക പാടമാണ് മ​റ്റൊ​ന്ന്.

പു​തി​യ ഈ ​ക​ണ്ടെ​ത്ത​ലു​ക​ൾ രാ​ജ്യ​ത്തി​ന്റെ പ്ര​കൃ​തി​വാ​ത​ക​ശേ​ഖ​രം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​ണ്​ എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. കൂടാതെ രാ​ജ്യ​ത്തി​ന്റെ പ​ദ്ധ​തി​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും ഇ​തു സ​ഹാ​യി​ക്കു​മെ​ന്നും ഊ​ർ​ജ​മ​ന്ത്രി വ്യക്തമാക്കി.

TAGGED:natural gas fieldssaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

നടിയെ ആക്രമിച്ച കേസിൽ ഏഴര വർഷത്തിന് ശേഷം പൾസർ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

September 17, 2024
News

ഭാരത്/ഇന്ത്യ വിവാദത്തിൽ നിന്നും വിട്ടുനിൽക്കാൻ മന്ത്രിമാർക്ക് മോദിയുടെ നിർദേശം

September 7, 2023
News

‘പാപം ചെയ്യാതവർ കല്ലെറിയട്ടെ;ആരോപണങ്ങളിൽ മറുപടിയുമായി ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

September 1, 2024
News

പാസ്‌പോര്‍ട്ടില്‍ സർ നെയിം ഇല്ലാത്തവർക്ക് ആശ്വാസം

November 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?