EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മൈക്രോ സോഫ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇലോൺ മസ്ക്; നിയമവിരുദ്ധമായി ട്വിറ്ററിന്‍റെ ഡേറ്റ ഉപയോഗിച്ചുവെന്ന് ആരോപണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മൈക്രോ സോഫ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇലോൺ മസ്ക്; നിയമവിരുദ്ധമായി ട്വിറ്ററിന്‍റെ ഡേറ്റ ഉപയോഗിച്ചുവെന്ന് ആരോപണം
News

മൈക്രോ സോഫ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇലോൺ മസ്ക്; നിയമവിരുദ്ധമായി ട്വിറ്ററിന്‍റെ ഡേറ്റ ഉപയോഗിച്ചുവെന്ന് ആരോപണം

Web News
Last updated: April 20, 2023 9:11 AM
Web News
Published: April 20, 2023
Share

ട്വിറ്റർ ഡേറ്റ നിയവിരുദ്ധമായി ഉപയോഗിച്ചുവെന്നാരോപിച്ച് മൈക്രോസോഫ്റ്റിനെതിരെ നിയമനടപടിക്കൊരുങ്ങി ട്വിറ്റർ സിഇഓ ഇലോൺ മസ്ക്. മൈക്രോ സോഫ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള ഓപ്പൺ എഐ , ട്വിറ്റർ ഡേറ്റ ഉപയോഗിച്ചതായാണ് ആരോപണം. ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്‍റർഫേസ് അടയ്ക്കാത്തതിനെ തുടർന്ന് പരസ്യ പ്ലാറ്റ്ഫോമിൽ നിന്ന് മൈക്രോസോഫ്റ്റ് ട്വിറ്ററിനെ ഒഴിവാക്കിയിരുന്നു. ഇതിന് പിറകെയാണ് ആരോപണവുമായി മസ്ക് രംഗത്തെത്തിയത്.

ചാറ്റ് ജിപിറ്റി പോലുള്ള ഭാഷാ മോഡലുകളെ പരിശീലിപ്പിക്കുന്നതിന് ഓപ്പൺ എഐ ട്വിറ്റർ ഡേറ്റ ഉപയോഗിച്ചുവെന്നാണ് ഇലോൺ മസ്കിന്‍റെ ആരോപണം. ഏപ്രിൽ 25 മുതൽ പരസ്യ പ്ലാറ്റ്ഫോമിൽ ട്വിറ്ററിനെ പിന്തുണയ്ക്കില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിരുന്നു. മൈക്രോ സോഫ്റ്റിന്‍റെ സോഷ്യൽ മീഡിയ മാനേജ്മെന്‍റ് ടൂൾ വഴി ട്വിറ്ററിലേക്ക് പ്രവേശിക്കാനാവില്ല. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം,ലിങ്ക്ഡ് ഇൻ എന്നിവയ്ക്ക് തുടർന്നും പിന്തുണ ലഭിക്കും

TAGGED:CHAT GPTElon muskFacebookinstagrammicrosoftTwitter
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കിളി പോവും, എക്‌സ് വരും; ലോഗോ മാറ്റവും റീബ്രാന്‍ഡിങ്ങും പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്

July 23, 2023
News

‘ലാല്‍ സലാം’; നാടിന്റെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി കാനം; വീട്ടുമുറ്റത്തെ പുളിഞ്ചുവട്ടില്‍ അന്ത്യവിശ്രമം

December 10, 2023
News

ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ പോസ്റ്റിന് കമൻ്റുമായി പ്രമോദ് കോട്ടൂളി;പ്രേമൻ എല്ലാ ചതികളിലും നിങ്ങളാണ് നായകൻ’

July 14, 2024
News

അൽമുക്താദിർ ജ്വല്ലറിയിൽ റെയ്ഡ്: 380 കോടിയുടെ നികുതി വെട്ടിപ്പ്, 50 കോടി വിദേശത്തേക്ക് കടത്തി

January 10, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?