EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തിരുവനന്തപുരത്തെ ജലക്ഷാമം ജല അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി വി കെ പ്രശാന്ത് എംഎൽഎ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തിരുവനന്തപുരത്തെ ജലക്ഷാമം ജല അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി വി കെ പ്രശാന്ത് എംഎൽഎ
News

തിരുവനന്തപുരത്തെ ജലക്ഷാമം ജല അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി വി കെ പ്രശാന്ത് എംഎൽഎ

Web News
Last updated: September 9, 2024 10:30 AM
Web News
Published: September 9, 2024
Share

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാല് ദിവസമായി തുടരുന്ന ജലക്ഷാമം ഭാ​ഗികമായി പരി​ഹരിച്ചെങ്കിലും ഇപ്പോളും പല ഇടങ്ങളിലും വെളളം എത്തിയിട്ടില്ല.അതിനിടെ, ല അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി വി കെ പ്രശാന്ത് എംഎൽഎ രംഘത്തെത്തിയിരിക്കെയാണ്. ജല അതോറിറ്റി നഗരസഭയ്ക്ക് കൃത്യമായ അറിയിപ്പ് നൽകിയില്ലെന്നാണ് എംഎൽഎ പറയുന്നത്.’ഗുരുതരമായ ബുദ്ധിമുട്ടാണുണ്ടായത്.

ഫോൺ വിളിക്കുന്നവരുടെ നമ്പർ കുറിച്ചെടുത്ത് ടാങ്കറുകളെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻ കുട്ടി നടത്തിയ യോഗത്തിൽ കാര്യങ്ങൾ കൃത്യമായി അറിയിച്ചിട്ടുണ്ട്. അനാസ്ഥ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അനാസ്ഥയ്‌ക്കെതിരെ യോഗത്തിൽ കൃത്യമായി പറഞ്ഞു. തിരുവനന്തപുരം പോലുള്ള വലിയ നഗരത്തിൽ ജല വിതരണത്തിന് അനുഭവസ്ഥരായ ഉദ്യോഗസ്ഥരെ വെക്കണം.

കൃത്യമായ ജാഗ്രതയുണ്ടാകണമായിരുന്നു. നേമത്ത് പണി നടക്കുമ്പോൾ നഗരത്തിൽ മൊത്തം വെള്ളം മുട്ടിക്കേണ്ട സാഹചര്യമില്ല. രണ്ടോ മൂന്നോ വാൽവുകളടച്ച് അഞ്ചോ ആറോ വാർഡുകളിൽ മാത്രം വെള്ളം മുടങ്ങുകയുള്ളു. നഗരം മുഴുവൻ കുടിവെള്ളം മുടങ്ങുന്ന സാഹചര്യമെങ്ങനെയുണ്ടായിയെന്ന് പരിശോധിക്കപ്പെടണം,’ എംഎൽഎ പറഞ്ഞു.

TAGGED:prasshanth mlaTrivandrumwater screcity
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

കടം കൊടുത്ത സ്വർണം തിരികെ ചോദിച്ചു: തൃശ്ശൂരിൽ യുവതിയെ സുഹൃത്ത് കൊന്ന് കാട്ടിൽ തള്ളി

May 5, 2023
News

ഓസ്ട്രേലിയയില്‍ മരുന്നുക്ഷാമം രൂക്ഷം; അടിയന്തിര നടപടിവേണമെന്ന് ആവശ്യം

August 21, 2022
News

യുഎഇ: മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യത

October 12, 2022
DiasporaNews

കൊടും ചൂടിലും വിനോദ സഞ്ചാരികൾക്ക് ഇഷ്ടം ദുബായ്

July 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?