EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എമിറേറ്റ്സിലെ ​ഗതാ​ഗതം നിയന്ത്രിക്കാനുളള പഠനം ആരംഭിച്ചു; രണ്ട് വർഷത്തിനുളളിൽ പ്രധാനറോഡുകളെല്ലാം ഐ.ടി.എസ്സിന്റെ നിരീക്ഷണത്തിലാക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > എമിറേറ്റ്സിലെ ​ഗതാ​ഗതം നിയന്ത്രിക്കാനുളള പഠനം ആരംഭിച്ചു; രണ്ട് വർഷത്തിനുളളിൽ പ്രധാനറോഡുകളെല്ലാം ഐ.ടി.എസ്സിന്റെ നിരീക്ഷണത്തിലാക്കും
Diaspora

എമിറേറ്റ്സിലെ ​ഗതാ​ഗതം നിയന്ത്രിക്കാനുളള പഠനം ആരംഭിച്ചു; രണ്ട് വർഷത്തിനുളളിൽ പ്രധാനറോഡുകളെല്ലാം ഐ.ടി.എസ്സിന്റെ നിരീക്ഷണത്തിലാക്കും

Web News
Last updated: June 24, 2024 3:47 PM
Web News
Published: June 24, 2024
Share
dubai transport law

ദുബായ്: : എമിറേറ്റിലെ ഗതാഗതം നിയന്ത്രിക്കാനുള്ള ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ പഠനത്തിനും രൂപകല്പനയ്ക്കും തുടക്കമിട്ട് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.). കോ-ഓപ്പറേറ്റീവ് ഇന്റലിജന്റ് ഗതാഗത സംവിധാനം (സി-ഐ.ടി.എസ്.) പോലുള്ള ഏറ്റവുംപുതിയ സാങ്കേതികവിദ്യകളുടെയും ഉപകരണങ്ങളുടെയും ഉപയോഗംവർധിപ്പിക്കാനും മേഖലയിലെ മുൻനിര നഗരങ്ങളുമായി താരതമ്യപഠനം നടത്താനുമാണ് രണ്ടാംഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്.

നിലവിലെ 60 ശതമാനത്തിലേറെ പ്രധാന റോഡുകൾ കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാണ്. 2026-ഓടെ ഇത് 100 ശതമാനമാക്കി ഉയർത്തുകയാണ് ലക്ഷ്യം. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 116 ഗതാഗത നിരീക്ഷണ ക്യാമറകൾ, റോഡിലെ പ്രധാന സംഭവങ്ങൾ നിരീക്ഷിക്കാനും വാഹനങ്ങൾ എണ്ണാനുമുള്ള 100 ഉപകരണങ്ങൾ, 112 വേരിയബിൾ മെസേജ് സൈൻസ് (വി.എം.എസ്.), യാത്രാസമയവും വേഗവും അളക്കുന്നതിന് 115 ഉപകരണങ്ങൾ, 17 കാലാവസ്ഥാ സെൻസർ സ്റ്റേഷനുകൾ, 660 കിലോമീറ്റർ നീളത്തിൽ വൈദ്യുത ലൈനുകൾ, 820 കിലോമീറ്റർ നീളത്തിൽ ഫൈബർ ഒപ്റ്റിക് ശൃംഖല എന്നിവ സ്ഥാപിച്ചിട്ടുണ്ട്.

അടുത്ത രണ്ടുവർഷത്തിനുള്ളിൽ എമിറേറ്റിലെ പ്രധാനറോഡുകളെല്ലാം ഐ.ടി.എസ്സിന്റെ നിരീക്ഷണത്തിലാക്കുകയാണ് ലക്ഷ്യമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.

TAGGED:DUBAI RTODUBAI TRANSPORTUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

ബലിപെരുന്നാൾ: ഒമാനിൽ തുടർച്ചയായി ഒമ്പത് ദിവസം അവധി ലഭിക്കാൻ സാധ്യത

June 3, 2024
BusinessNews

യുഎഇയിൽ ഇന്നുമുതൽ ഇന്ധന വില കുറയും

September 1, 2022
DiasporaNews

എമിറേറ്റ്സ് ഐഡി വിരലടയാളം ഇനി സ്മാർട്ട്‌ ഫോണിലൂടെ നൽകാം

October 14, 2022
News

ഗാസയിലെ സംഘർഷാവസ്ഥ കുറയ്ക്കണമെന്ന് യുഎഇ

August 7, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?