EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ
News

ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ

News Desk
Last updated: March 1, 2023 7:41 AM
News Desk
Published: March 1, 2023
Share

ട്രാഫിക് പിഴകളിൽ ഇളവുകൾ പ്രഖ്യാപിച്ച് ഷാർജ. പിഴ അടയ്ക്കേണ്ടവർ നേരത്തെ അടച്ചാൽ 35 ശതമാനം വരെ ഇളവ് ലഭിക്കുമെന്ന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അറിയിച്ചു. നിയമ ലംഘനം നടത്തിയ തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പിഴ അടയ്‌ക്കുകയാണെങ്കിൽ 35 ശതമാനം കിഴിവ് ലഭിക്കും. കൂടാതെ നിയമലംഘനം നടത്തി 60 ദിവസത്തിനും ഒരു വർഷത്തിനും ഇടയിൽ പിഴയടച്ചാൽ 25 ശതമാനം ഇളവ് ലഭിക്കും.

2023 ഏപ്രിൽ 1 മുതൽ നിയമം പ്രാബല്യത്തിൽ വരും. ചൊവ്വാഴ്ച ചേർന്ന ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഷാർജ ഉപ ഭരണാധികാരിയും ഷാർജ എമിറേറ്റ്സ് എക്‌സിക്യൂട്ടീവ് കൗൺസിൽ വൈസ് ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

അതേസമയം ട്രാഫിക് നിയമലംഘനം നടത്തി ഒരു വർഷത്തിന് ശേഷമാണ് പിഴ അടയ്ക്കുന്നതെങ്കിൽ പിഴയിലോ ഫീസിലോ ഇളവുകൾ ലഭിക്കില്ല. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഇളവ് ഗുരുതരമായ നിയമലംഘനങ്ങൾക്ക് ബാധകമായിരിക്കില്ല.

TAGGED:sharjahsharjah executive councilTraffic fines
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Editoreal PlusNews

എം എം ഹസ്സൻ്റെ ആത്മകഥയുടെ രണ്ടാംപതിപ്പ് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ എം എ യൂസഫലി പ്രകാശനം ചെയ്യും

October 30, 2022
News

സൗദി മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച് സൽമാൻ രാജാവ്

March 6, 2023
News

‘ത്രെഡ്‌സ് ട്വിറ്ററിന്റെ കോപ്പി’; വഞ്ചന അനുവദിക്കാനാവില്ല; ത്രെഡ്‌സിനെതിരെ കേസ് കൊടുക്കുമെന്ന് ഇലോണ്‍ മസ്‌ക്

July 7, 2023
News

ഒമാനിൽ പകർച്ചവ്യാധി തടയാൻ സമഗ്ര ദേശീയ സർവേ ഒക്ടോബർ 16 മുതൽ

October 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?