EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തിരൂർ റെയിൽവേ സ്റ്റേഷന് തുഞ്ചത്ത് എഴുത്തച്ഛൻ്റെ പേരിടുമെന്ന് പി.കെ കൃഷ്ണദാസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തിരൂർ റെയിൽവേ സ്റ്റേഷന് തുഞ്ചത്ത് എഴുത്തച്ഛൻ്റെ പേരിടുമെന്ന് പി.കെ കൃഷ്ണദാസ്
News

തിരൂർ റെയിൽവേ സ്റ്റേഷന് തുഞ്ചത്ത് എഴുത്തച്ഛൻ്റെ പേരിടുമെന്ന് പി.കെ കൃഷ്ണദാസ്

Web Desk
Last updated: June 20, 2023 7:52 AM
Web Desk
Published: June 20, 2023
Share

തിരൂ‍ർ‌: തിരൂർ റെയിൽവേ സ്റ്റേഷന് എഴുത്തച്ഛൻ്റെ പേരിടാൻ ശുപാർശ ചെയ്യുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസ് അറിയിച്ചു. തിരൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തിരൂർ റെയിൽവേ സ്റ്റേഷൻ്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ’ എന്നാക്കി മാറ്റണമെന്ന് ഞങ്ങൾ റെയിൽവേ ബോർഡിന് ശുപാർശ നൽകും. ഈ നിർദേശം ബോർഡ് അംഗീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടുകാരിൽ നിന്നും സാഹിത്യകാരൻമാരിൽ നിന്നും ഈ ആവശ്യം നേരത്തെ ഉയർന്നിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൃഷ്ണദാസിൻ്റെ നേതൃത്വത്തിലുള്ള റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി അംഗങ്ങൾ കോഴിക്കോട്, തിരൂർ, ഷൊർണ്ണൂർ, പാലക്കാട് സ്റ്റേഷനുകൾ സന്ദർശിച്ചിരുന്നു. തിരൂരിൽ യാത്രക്കാർക്കായി കൂടുതൽ സൗകര്യങ്ങൾ ഏ‍ർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള വികസന പ്രവർത്തനങ്ങൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ പുരോഗമിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGGED:Thunchath ezhuthachanthunchath ramanjuan ezhuthachantirurTirur Railway stationTirur Station
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

നവവധു ഭർത്തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ;ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

August 26, 2024
NewsReal Talk With Arun Raghavan

കേരള കോണ്‍ഗ്രസുകള്‍ പിളര്‍ന്നിട്ടുള്ളത് അധികാരത്തിന്റെ പേരിലാണ്: എഡിറ്റോറിയല്‍ അഭിമുഖത്തില്‍ കെ.ബി ഗണേഷ് കുമാര്‍

November 12, 2023
News

യേശു ജനിച്ചയിടത്ത് കുഞ്ഞുങ്ങളുടെ ചോരപുരണ്ട മൃതദേഹങ്ങള്‍, ശിവഗിരി വേദിയില്‍ പലസ്തീനെക്കുറിച്ച് മുഖ്യമന്ത്രി

December 30, 2023
News

ദാവൂദ് ഇബ്രാഹിമിനെ കണ്ടുപിടിക്കുന്നവർക്ക് 25 ലക്ഷം രൂപ ഇനാം

September 1, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?