EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വയനാട്ടില്‍ യുവാവിനെ കൊന്ന കടുവ കൂട്ടില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വയനാട്ടില്‍ യുവാവിനെ കൊന്ന കടുവ കൂട്ടില്‍
News

വയനാട്ടില്‍ യുവാവിനെ കൊന്ന കടുവ കൂട്ടില്‍

Web News
Last updated: December 18, 2023 5:02 PM
Web News
Published: December 18, 2023
Share

വയനാട് കൂടല്ലൂരില്‍ വയലില്‍ പുല്ലരിയാന്‍ പോയയുവാവിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടി. വനം വകുപ്പ് വെച്ച ഒന്നാമത്തെ കൂട്ടില്‍ തന്നെ കടുവ കുടുങ്ങിയെന്നാണ് വിവരം.

യുവാവ് കൊല്ലപ്പെട്ട കോളനി കവലയ്ക്ക് സമീപമുള്ള കാപ്പിത്തോട്ടത്തില്‍ വെച്ചാണ് കടുവ കെണിയിലായത്.

നേരത്തെ കടുവയെ വെടിവെച്ചു കൊലപ്പെടുത്താന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിരുന്നു. ഇത് ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു. പിടികൂടാന്‍ സാധിക്കില്ലെങ്കില്‍ കൊലപ്പെടുത്തുന്നതില്‍ തെറ്റില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.

യുവാവിനെ കൊലപ്പെടുത്തി പത്താം ദിവസമാണ് കടുവയെ പിടികൂടുന്നത്. കടുവയെ നിരീക്ഷിക്കാന്‍ 25ഓളം ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. മൂന്ന് കൂടുകളും സ്ഥാപിച്ചിരുന്നു.

വാകേരിയില്‍ കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പില്‍ പ്രജീഷാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പുല്ലരിയാന്‍ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് വയലില്‍ പാതി ഭക്ഷിച്ച നിലയില്‍ ശരീരം കണ്ടെത്തിയത്.

കര്‍ഷകനെ കൊന്ന കടുവയെ വെടിവെച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.

TAGGED:wayanadu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അറബി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിന് കരട് നിയമവുമായി സൗദി ശൂറ കൗൺസിൽ

March 23, 2023
News

ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിൽ യുവാവ് പെട്രോൾ ഒഴിച്ചു തീയിട്ടു: മൂന്ന് മൃതദേഹങ്ങള്‍ ട്രാക്കില്‍

April 3, 2023
News

മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് ഗെഹ്‌ലോട്ട്, മത്സരിക്കാൻ തരൂരും; വിജ്ഞാപനം നാളെ

September 21, 2022
News

റാം പൊത്തിനേനി- പുരി ജഗനാഥ് ചിത്രം ഡബിൾ സ്മാർട്ടിലെ ദേസി- പാർട്ടി ഗാനം പുറത്ത്

July 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?