EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കൊല്ലത്ത് ഇടിമിന്നലേറ്റ് 2 സ്ത്രികൾ മരിച്ചു. അപകടം പുരയിടത്തിലെ ജോലികിടെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കൊല്ലത്ത് ഇടിമിന്നലേറ്റ് 2 സ്ത്രികൾ മരിച്ചു. അപകടം പുരയിടത്തിലെ ജോലികിടെ
News

കൊല്ലത്ത് ഇടിമിന്നലേറ്റ് 2 സ്ത്രികൾ മരിച്ചു. അപകടം പുരയിടത്തിലെ ജോലികിടെ

Web News
Last updated: June 18, 2024 3:08 PM
Web News
Published: June 18, 2024
Share

പുനലൂർ: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടെ രണ്ട് സ്ത്രീകൾ ഇടിമിന്നലേറ്റു മരിച്ചു. പുനലൂർ ന​ഗരസഭയിലെ കേളങ്കാവ് വാർ‍ഡിലാണ് സംഭവം.

മണിയാർ ഇടക്കുന്ന് മുളവെട്ടിക്കോണം ​ഗോകുലത്തിൽ സരോ‍ജം(55), മ‍ഞ്ജു ഭവനിൽ രജനി(59) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലിലാണ് ദുരന്തമുണ്ടായത്. രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

TAGGED:accident deathKollamthunder storm
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

എന്റെ കുട്ടികളെ തല്ലി ചതച്ചു;പൊലീസുകാർക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ

September 6, 2024
News

ലോകകപ്പ്: ആദ്യ ആഴ്ചയിൽ ഖത്തറിൽ പറന്നിറങ്ങിയത് 7000 വിമാനങ്ങൾ

December 3, 2022
News

മഴ വർധിപ്പിച്ചാൽ 38 കോടി, ഗവേഷകർക്ക് യു എ ഇ യിലേക്ക് സ്വാഗതം

February 11, 2023
News

പാകിസ്ഥാന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യ മരവിപ്പിച്ചു

October 1, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?