EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎസിലെ കൗണ്ടിയി‍ൽ ജഡ്ജിമാരായി മൂന്ന് മലയാളികൾ സ്ഥാനമേറ്റു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎസിലെ കൗണ്ടിയി‍ൽ ജഡ്ജിമാരായി മൂന്ന് മലയാളികൾ സ്ഥാനമേറ്റു
News

യുഎസിലെ കൗണ്ടിയി‍ൽ ജഡ്ജിമാരായി മൂന്ന് മലയാളികൾ സ്ഥാനമേറ്റു

News Desk
Last updated: January 3, 2023 6:34 AM
News Desk
Published: January 3, 2023
Share

യുഎസിലെ ടെക്സസ് സംസ്ഥാനത്തുള്ള ഫോർട്ട് ബെൻഡ് കൗണ്ടിയി‍ൽ മൂന്ന് മലയാളികൾ ജഡ്ജിമാരായി സ്ഥാനമേറ്റു. ജൂലി എ. മാത്യു, കെ.പി.ജോർജ്, സുരേന്ദ്രൻ കെ.പട്ടേൽ എന്നിവരാണ് സ്ഥാനമേറ്റത്. ജൂലിയും ജോർജും രണ്ടാം വട്ടമാണ് ജഡ്ജിമാരായി തിരഞ്ഞെടുക്കപ്പെടുന്നത്. തിരുവല്ല വെണ്ണിക്കുളം സ്വദേശിയായ ജൂലിയുടെ ശ്രമഫലമായാണു മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പ്രശ്നപരിഹാരത്തിനായി കൗണ്ടിയിൽ പ്രത്യേക കോടതി ആരംഭിച്ചത്. 15 വർഷം അറ്റോർണിയായിരുന്നു ജൂലി.

കോന്നി കൊക്കാത്തോട് സ്വദേശിയാണ് കെ.പി.ജോർജ്. ഫിനാൻഷ്യൽ കൺസൾറ്റന്റായി പ്രവർത്തിച്ചിട്ടുണ്ട് ഇദ്ദേഹം. കാസർകോട് ബളാൽ സ്വദേശിയായ സുരേന്ദ്രൻ ടെക്സസിൽ 25 വർഷം അറ്റോർണിയായിരുന്നു. ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളായാണ് മൂന്ന് പേരും ജയിച്ചത്.

TAGGED:Malayalees judgesUS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഒളിവ് ജീവിതം അവസാനിപ്പിച്ച് എല്‍ദോസ് കുന്നപ്പിള്ളി വീട്ടിലെത്തി

October 21, 2022
News

‘അബ്രഹാമിക് ഫാമിലി ഹൗസ്’, യു എ ഇ യിൽ തുറന്നു

February 17, 2023
News

ഗൗതം ഗംഭീര്‍ രാഷ്ട്രീയം അവസാനിപ്പിക്കുന്നു; ചുമതലകളില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് ആവശ്യം

March 2, 2024
News

പോലീസ് ലംബോര്‍ഗിനിയിൽ വൃക്കകളുമായി പാഞ്ഞത് 550 കിലോമീറ്റർ ; റോമിൽ രക്ഷിച്ചത് രണ്ട് ജീവൻ

December 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?