EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വെള്ളായണി കായലില്‍ കുളിക്കാനിറങ്ങി; മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വെള്ളായണി കായലില്‍ കുളിക്കാനിറങ്ങി; മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
News

വെള്ളായണി കായലില്‍ കുളിക്കാനിറങ്ങി; മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

Web News
Last updated: January 26, 2024 5:57 PM
Web News
Published: January 26, 2024
Share

വിഴിഞ്ഞം വെള്ളായണി കായലിലെ വവ്വാമൂല ഭാഗത്ത് മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. വിഴിഞ്ഞം ക്രൈസ്റ്റ് നഗര്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ മണക്കാട് സ്വദേശി മുകുന്ദന്‍ ഉണ്ണി (19) വിഴിഞ്ഞം സ്വദേശി ലിബിനോ (19)വെട്ടുകാട് സ്വദേശി ഫെര്‍ഡിനാന്‍ (19) എന്നിവരാണ് മരിച്ചത്. വൈകിട്ട് മൂന്ന് മണിയോടെ കുളിക്കാനിറങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. നാലംഗ സംഘത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒരാള്‍ രക്ഷപ്പെടുകയും ചെയ്തു.

അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു സംഘം. കായലില്‍ മണല്‍ എടുത്ത ഭാഗത്തെ കയത്തില്‍പ്പെട്ടാണ് അപകടം ഉണ്ടായത്. ഒരാള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ബാക്കിയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ആളുകള്‍ സ്ഥിരമായി കുളിക്കാന്‍ വരുന്ന സ്ഥലം ആണ് ഇതെന്നും ഇതുവരെയും ഇത്തരം അപകടങ്ങള്‍ ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

അപകടം നടന്ന ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരെ രക്ഷിക്കാന്‍ സാധിച്ചില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

TAGGED:deathdrowned
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇയിൽ 681 പുതിയ കോവിഡ് കേസുകൾ കൂടി

August 20, 2022
News

തടവുകാരുടെ കൈമാറ്റത്തിന് യുഎഇയുടെ അധ്യക്ഷതയിൽ ധാരണയിലെത്തി റഷ്യയും യുക്രൈനും

November 25, 2022
News

അന്വേഷണം എന്നിലേക്കെത്തിക്കാന്‍ ഗൂഢാലോചന: രാഹുല്‍ മാങ്കൂട്ടത്തില്‍

November 23, 2023
News

മകന്‍ അപകടത്തില്‍ മരിച്ചു; വിവരമറിഞ്ഞ മാതാവ് ആത്മഹത്യ ചെയ്തു

November 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?