EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: തിരുവനന്തപുരത്ത് പിഎ അസീസ് എൻജീനിയറിങ് കോളേജിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം;കോളേജ് ഉടമയുടേതെന്ന് സംശയം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > തിരുവനന്തപുരത്ത് പിഎ അസീസ് എൻജീനിയറിങ് കോളേജിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം;കോളേജ് ഉടമയുടേതെന്ന് സംശയം
News

തിരുവനന്തപുരത്ത് പിഎ അസീസ് എൻജീനിയറിങ് കോളേജിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം;കോളേജ് ഉടമയുടേതെന്ന് സംശയം

Web News
Last updated: December 31, 2024 1:46 PM
Web News
Published: December 31, 2024
Share

തിരുവനന്തപുരം: തിരുവനന്തപുരം പി എ അസീസ് കോളേജിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി.തിരുവനന്തപുരം നെടുമങ്ങാടുളള കോളേജിന്റെ പണി തീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം. കോളേജ് ഉടമ മുഹമ്മദ് അബ്ദുൾ അസീസ് താഹയുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. കോളജിൽ ഉടമയുടെ മൊബാൾ ഫോണും കാറും കണ്ടെത്തിയതിനാലാണ് മൃതദേഹം അബ്ദുൾ അസീസിൻറേത് തന്നെയാണെന്ന് പൊലീസ് സംശയിക്കുന്നത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമയായ അസീസിന് കടബാധ്യതയുള്ളതായാണ് നാട്ടുകാർ പറയുന്നത്. കടം വാങ്ങിയവർ പണം തിരികെ ആവശ്യപ്പെട്ട് ഇന്നലെ ഉൾപ്പെടെ ബഹളം ഉണ്ടാക്കിയിരുന്നതായി ആളുകൾ പറയുന്നുണ്ട്. ഇന്നലെ കോളേജ് പരിസരത്ത് അസീസിനെ കണ്ടിരുന്നതായും നാട്ടുകാർ പറഞ്ഞു.

കൂടുതൽ പരിശോധനയ്ക്കുശേഷമെ മൃതദേഹം ആരുടേതാണെന്ന് ഉറപ്പിക്കാനാകുവെന്നും പൊലീസ് പറഞ്ഞു.

TAGGED:deathownerp a azeez collage
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഒറ്റമുറിയിൽ ജീവിതം, സ്വന്തമായി സ്കൂട്ടർ പോലുമില്ല: കൈക്കൂലി വാങ്ങി കോടീശ്വരനായ വില്ലേജ് അസിസ്റ്റൻ്റ് പിടിയിൽ

May 24, 2023
News

മലപ്പുറത്ത് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; മരിച്ചവരിൽ രണ്ടര വയസുള്ള കുഞ്ഞും

July 7, 2023
News

അബുദാബി ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തില്‍ സാര്‍വ്വലൗകിക ഐക്യത്തിനായി യാഗം

February 12, 2024
News

ഓടുന്ന ബസിൽ പ്രസവിച്ച യുവതിക്ക് തുണയായി ബസ് ഡ്രൈവർ 

December 6, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?