EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബൂട്ട് നക്കുന്നതും തോക്ക് ചൂണ്ടുന്നതുമായി ചിത്രങ്ങള്‍; ഉദയനിധി പ്രകാശനം ചെയ്ത പുസ്തകത്തിനെതിരെ സംഘപരിവാര്‍ പ്രതിഷേധം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബൂട്ട് നക്കുന്നതും തോക്ക് ചൂണ്ടുന്നതുമായി ചിത്രങ്ങള്‍; ഉദയനിധി പ്രകാശനം ചെയ്ത പുസ്തകത്തിനെതിരെ സംഘപരിവാര്‍ പ്രതിഷേധം
News

ബൂട്ട് നക്കുന്നതും തോക്ക് ചൂണ്ടുന്നതുമായി ചിത്രങ്ങള്‍; ഉദയനിധി പ്രകാശനം ചെയ്ത പുസ്തകത്തിനെതിരെ സംഘപരിവാര്‍ പ്രതിഷേധം

Web News
Last updated: September 7, 2023 3:21 PM
Web News
Published: September 7, 2023
Share

ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ അതേ പരിപാടിയില്‍ പുറത്തിറക്കിയ പുസ്തകത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആര്‍ട്ിസ്റ്റ്‌സ് അസോസിയേഷന്‍ സമ്മേളനത്തില്‍ ഈ മാസം രണ്ടിന് പുറത്തിറക്കിയ പുസ്തകമാണ് വിവാദമായത്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസിന്റെ സംഭാവന എന്ന പേരിലുള്ള പുസ്തകത്തില്‍ ഒരാള്‍ ബൂട്ട് നക്കുന്നതും തോക്ക് ചൂണ്ടുന്നതും മാത്രമാണ് പുസ്തകത്തിലുള്ളത്. നിരവധി പേജുകളുള്ള പുസ്തകത്തില്‍ ഈ ചിത്രങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാക്കി പേജുകള്‍ ശൂന്യമാണ്.

தமிழ்நாடு முற்போக்கு எழுத்தாளர் கலைஞர்கள் சங்கத்தின் சனாதன ஒழிப்பு மாநாட்டில் இன்று கலந்து கொண்ட போது, இந்திய விடுதலைப் போரில் ஆர்.எஸ்.எஸின் பங்களிப்பு என்ற புத்தகத்தை வெளியிடக் கேட்டுக் கொண்டார்கள்.

விடுதலைப் போரில் ஆர்.எஸ்.எஸ் எந்த பங்களிப்பும் செய்யாத நிலையில், மிகப்பெரிய… pic.twitter.com/KufIdPeNvh

— Udhay (@Udhaystalin) September 2, 2023

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ആര്‍എസ്എസ് ഒരു സംഭാവനയും നല്‍കിയിട്ടില്ലെന്ന് സൂചിപ്പിക്കുന്നതാണ് ശൂന്യമായ പേജുകള്‍. തോക്ക് സൂചിപ്പിക്കുന്നത് ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥൂറാം വിനായക ഗോഡ്‌സെയെയുമാണെന്നുമാണ് പുസ്തകത്തിന് പിന്നിലെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

എന്നാല്‍ ഇതിന് പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി, സംഘപരിവാര്‍ സംഘടനകള്‍.

ഡെങ്കിപ്പനി, കൊതുകുകള്‍, മലേറിയ, കൊറോണ വൈറസ് എന്നിവയെ പോലെ സനാതന ധര്‍മത്തെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഇതേ ചടങ്ങില്‍ പങ്കെടുത്ത് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്.

TAGGED:BJPDMKUdayanidhi stalin
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നേട്ടം യുപിക്കും മഹാരാഷ്ട്രയ്ക്കും മാത്രം, പണപ്പെരുപ്പം കണക്കാക്കുന്ന പുതിയ രീതിയില്‍ പാളിച്ചയെന്ന് എസ്ബിഐ

February 13, 2026
News

ടിക് ടോക് നിരോധനത്തിന് യുഎസിൽ ഉഭയകക്ഷി നിയമം അവതരിപ്പിച്ചു

December 14, 2022
Entertainment

ബിജെപി സ്ഥാനാര്‍ഥിയായി രാഷ്ട്രീയ പ്രവേശനം; പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍

April 10, 2023
News

മാവേലിക്കരയില്‍ ഹരിത കര്‍മസേനാംഗങ്ങള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനവും ജാതി അധിക്ഷേപവും

October 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?