EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചിറകരിഞ്ഞ് താലിബാൻ; പഠനത്തിനായി ദുബായിലേക്ക് പറക്കാനിരുന്ന യുവതികൾക്ക് യാത്രാവിലക്കുമായി താലിബാൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ചിറകരിഞ്ഞ് താലിബാൻ; പഠനത്തിനായി ദുബായിലേക്ക് പറക്കാനിരുന്ന യുവതികൾക്ക് യാത്രാവിലക്കുമായി താലിബാൻ
DiasporaNews

ചിറകരിഞ്ഞ് താലിബാൻ; പഠനത്തിനായി ദുബായിലേക്ക് പറക്കാനിരുന്ന യുവതികൾക്ക് യാത്രാവിലക്കുമായി താലിബാൻ

News Desk
Last updated: August 25, 2023 3:34 PM
News Desk
Published: August 25, 2023
Share

ദുബായ്: ദുബായിലെ യൂണിവേഴ്സിറ്റികളിൽ ഉപരിപഠനത്തിനായ് പ്രവേശനം ലഭിച്ച 100 വിദ്യാർത്ഥിനികൾക്ക് യാത്രാ വിലക്കുമായി താലിബാൻ. കാബൂൾ വിമാനത്താവളത്തിൽ യാത്രക്കെത്തിയ വിദ്യാർത്ഥികളെ അവസാന നിമിഷമാണ് അനുമതി നൽകാതെ സർക്കാർ തിരിച്ചയച്ചത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 100 വിദ്യാർത്ഥിനികൾക്ക് ദുബായിലെ യൂണിവേഴ്സിറ്റികളിൽ സ്കോളർഷിപ്പോട് കൂടിയാണ് പ്രവേശനം ലഭിച്ചത്. ഈ വിദ്യാർത്ഥിനികൾക്ക് അവസാന നിമിഷം താലിബാൻ വിലങ്ങുവച്ചത്.

പ്രമുഖ എമിറാത്തി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഖലാഫ് അഹമ്മദ് അൽ ഹബ്ത്തൂർ ആണ് വിദ്യാർത്ഥികൾക്ക് സകോളർഷിപ്പോട് കൂടി പഠനത്തിനായി ക്ഷണിച്ചത്. ഇവരുടെ യാത്രയാണ് താലിബാൻ വിലക്കിയത്. യാത്ര്കകായി രാവിലെ തന്നെ വിമാനത്താവളത്തിലെത്തിയ വിദ്യാർത്ഥിനികളെ വിമാനത്തിൽ കയറാൻ അനുവദിച്ചില്ല. മനുഷ്യത്വ രഹിതമായ പ്രവർത്തിയാണ് താലിബാന്‍റേതെന്ന് ഖ​ലാ​ഫ്​ അ​ൽ ഹ​ബ്​​തൂ​ർ ആരോപിച്ചു

TAGGED:afgandubaifemalestudentsTaliban
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsUncategorized

വന്ദേഭാരത് 130 കി.മീ വേ​ഗത്തിലോടിയാൽ വോട്ട് ബിജെപിക്ക്: ഹരീഷ് പേരടി

April 17, 2023
News

12 ഭാര്യമാർ,102 മക്കൾ,568 പേരക്കുട്ടികൾ ; ഇനി കുടുംബം വലുതാക്കില്ലെന്ന് മോസസ്

December 29, 2022
DiasporaNews

യുഎഇയിൽ സെപ്റ്റംബർ ഒന്ന് മുതൽ ഒക്ടോബർ 31 വരെ പൊതുമാപ്പ്;പിഴയില്ലാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാം,പുതിയ വിസയിലേക്ക് മാറാം

August 29, 2024
News

ഐ ഫോൺ 15 ൽ 5 ഫോണുകൾ; ഐ ഫോൺ 15 അൾട്രയും വിപണിയിലെത്തും

September 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?