Tag: Umrah

റമദാൻ മാസത്തിൽ ഒരാൾക്ക് ഒരു തവണ മാത്രം ഉംറ, നടപടിയുമായി ഹജ്ജ്- ഉംറ മന്ത്രാലയം 

റമദാൻ മാസത്തിൽ ഒരോ വ്യക്തിക്കും ഒരു തവണ മാത്രമേ ഉംറ നിർവഹിക്കാൻ അനുവാദം നൽകൂവെന്ന്​ ഹജ്ജ്​…

Web desk

ഫ്രം അറൈവല്‍ റ്റു ആക്‌സസ് ; 30 ലക്ഷം പേര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള പദ്ധതിയുമായി സൗദി

റമദാനില്‍ 30 ലക്ഷത്തോളം പേര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള വിപുലമായ പദ്ധതിയുമായി സൗദി അറേബ്യ. ഫ്രം അറൈവല്‍…

Web Editoreal

ഹജ്ജ്- ഉംറ തീർത്ഥാടനം: സംഘങ്ങളുടെ തലവന്മാർക്ക് പ്രത്യേക പരിശീലനം നൽകാൻ സൗദി

വിദേശ ഹജ്ജ് തീർഥാടക സംഘങ്ങളുടെ തലവൻമാർക്ക് പ്രത്യേക പരിശീലനം നൽകാനുള്ള പദ്ധതിയുമായി ഹജ്ജ്, ഉംറ മന്ത്രാലയം.…

Web Editoreal

വിദേശികളായ സുഹൃത്തുക്കളെ ഉംറയ്ക്ക് ക്ഷണിക്കാൻ സൗദി പൗരന്മാർക്ക് അനുമതി 

സൗ​ദി പൗ​ര​ന്മാ​ർ​ക്ക്​ വിദേശികളായ സു​ഹൃ​ത്തു​ക്ക​ളെ ഉം​റ നി​ർ​വ​ഹി​ക്കാ​ൻ ക്ഷ​ണി​ക്കാ​ൻ ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം അനുമതി നൽകി…

Web desk

ഷാരൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവ്വഹിച്ചു

ബോളിബുഡ് താരം ഷാരൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവ്വഹിച്ചു. റെഡ് സീ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഷാരൂഖ്…

Web desk

ഉംറ തീർഥാടകർക്ക് ഇൻഷുറൻസ് കവറേജുമായി സൗദി

സൗദി അറേബ്യക്ക് പുറത്തുനിന്നെത്തുന്ന ഉംറ തീർഥാടകർക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാണെന്ന് സൗദി ഹജ്ജ് - ഉംറ…

Web Editoreal

ഖത്തർ ലോകകപ്പ് ആരാധകർക്ക് ഉംറ നിര്‍വഹിക്കാൻ അവസരം

ഖത്തർ ലോകകപ്പിനെത്തുന്ന ആരാധകർക്ക് ഉംറ നിര്‍വഹിക്കാൻ അവസരമൊരുക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം. ലോകകപ്പ് ആരംഭിക്കുന്നതിന് 10…

Web desk

ഉംറ: അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് പെർമിറ്റ് വേണ്ട

അഞ്ച് വയസിൽ താഴെയുള്ള കുട്ടികളെ ഉംറ തീർത്ഥാടകർക്ക് ഹറമിലേക്ക് കൂടെ കൂട്ടുന്നതിന് പ്രത്യേക പെർമിറ്റ് ആവശ്യമില്ല.…

Web desk

സൗദിയിൽ ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് ഉംറ നിർവഹിക്കാം

സൗദി അറേബ്യയിൽ ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് ഉംറ നിർവഹിക്കാൻ അനുമതി നൽകുമെന്ന് ഹജ്ജ് - ഉംറ മന്ത്രാലയം…

Web desk