Tag: UAE

ലോകത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി വീണ്ടും ദുബായ് 

ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന ബഹുമതി സ്വന്തമാക്കി ദുബായ്. ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷൻ പുറത്തിറക്കിയ…

News Desk

യുഎഇ യിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ യുഎൻ സെക്രട്ടറി ജനറൽ പങ്കെടുക്കും

യുഎഇ യിൽ നടക്കുന്ന ആ​ഗോ​ള കാലാവസ്ഥ ഉ​ച്ച​കോ​ടി​യി​ൽ (കോ​പ്​28) യുഎൻ സെ​ക്ര​ട്ട​റി ജനറൽ അ​​ന്റോ​ണി​യോ ഗു​ട്ട​റ​സ്​…

News Desk

സൗദി അറേബ്യ ആദ്യ പതാക ദിനം ആചരിച്ചു

സൗ​ദി അ​റേ​ബ്യ​ പ്ര​ഥ​മ പ​താ​ക​ദി​നം ആചരിച്ചു. സ​ൽ​മാ​ൻ രാ​ജാ​വിന്റെ ഉ​ത്ത​രവ് പ്രകാരമാണ് എ​ല്ലാ വ​ർ​ഷ​വും മാ​ർ​ച്ച്…

News Desk

യുഎഇയിൽ അഞ്ച് വർഷ ഫാമിലി ടൂറിസ്റ്റ് വീസയ്ക്ക് ഇനി ഒറ്റ അപേക്ഷ

കുടുംബങ്ങൾക്ക് പലതവണ വന്നു പോകാൻ സാധിക്കുന്ന 5 വർഷം കാലാവധിയുള്ള ടൂറിസ്റ്റ് വീസ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ.…

News Desk

ഏഴ് വർഷത്തെ സംഘർഷം അവസാനിപ്പിച്ചു, സൗദി-ഇറാൻ ബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായി 

ഏഴ് വർഷത്തോളമായി നീണ്ടു നിന്ന സംഘർഷം സൗദി അറേബ്യയും ഇറാനും അവസാനിപ്പിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള…

News Desk

യുഎഇയിൽ ഫെഡറൽ ജീവനക്കാരുടെ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ക്രമീകരിച്ചു

യുഎഇ യിലെ ഫെഡറൽ ജീവനക്കാർക്ക്‌ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ക്രമീകരിച്ചു. ഫെഡറൽ അതോറിറ്റി…

News Desk

യുഎഇ യിൽ ‘മോൺസ്റ്റർ റാബിറ്റ് ഹണി’, ‘കിങ് മൂഡ്’ എന്നിവ നിരോധിച്ചു

യുഎഇ യിൽ ഡയറ്ററി സപ്ലിമെന്റുകൾ എന്ന പേരിൽ വിറ്റഴിച്ചിരുന്ന 'മോൺസ്റ്റർ റാബിറ്റ് ഹണി', 'കിങ് മൂഡ്'…

Web News

ഓൺലൈൻ സേവനങ്ങൾ നാളെ താല്കാലികമായി നിർത്തിവയ്ക്കുമെന്ന് യുഎഇ സാമ്പത്തിക കാര്യ മന്ത്രാലയം

വെബ്സൈറ്റ് പരിഷ്കരണത്തിന്‍റെ ഭാഗമായി ഡിജിറ്റൽ സേവനങ്ങൾ എട്ട് മണിക്കൂർ തടസ്സപ്പെടുമെന്ന് യുഎഇ യിലെ സാമ്പത്തിക മന്ത്രാലയം…

News Desk

ശസ്ത്രക്രിയയ്ക്കായി നെയ്മർ ഖത്തറിൽ 

ഫ്ര​ഞ്ച്​ ലീഗ് മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ ബ്രസീലിയൻ താരം നെയ്മർ ശസ്ത്രക്രിയയ്ക്കായി ഖത്തറിൽ. ആസ്പെറ്റാർ സ്​​പോ​ർ​ട്സ്…

News Desk

വീസ പിഴകൾ അന്വേഷിക്കാൻ ഓൺലൈൻ സൗകര്യമൊരുക്കി ദുബായ് 

ദുബായിൽ വീസ പിഴകൾ അന്വേഷിക്കാൻ വെബ്സൈറ്റ്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ്  റെസിഡൻസി ആൻഡ് ഫോറിനേഴ്സ്…

News Desk