Tag: teacher

‘അവസാനമായി ഇതാണ് എനിക്ക് പറയാനുള്ളത്’, കുട്ടികളുടെ യാത്രയയപ്പില്‍ സംസാരിച്ചു നിര്‍ത്തി, അധ്യാപിക കുഴഞ്ഞുവീണു മരിച്ചു

തൃശൂര്‍ കൊരട്ടിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ യാത്രയപ്പ് യോഗത്തില്‍ സംസാരിച്ച് നിര്‍ത്തിയതിന് പിന്നാലെ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു.…

Web News

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; മുഴുവന്‍ വിദ്യാര്‍ത്ഥികളും മാപ്പ് പറഞ്ഞു

എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും മാപ്പ് പറഞ്ഞു.…

Web News

പുകവലിച്ചെന്ന് ആരോപിച്ച് അധ്യാപകരുടെ ക്രൂരമർദനം, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പട്ന: പുകവലിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ അധ്യാപകർ മർദിച്ച് കൊന്നു. ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ ഹരികിഷോർ-…

News Desk

അധ്യാപന മേഖലയിൽ സ്വദേശിവത്കരണത്തിനൊരുങ്ങി കുവൈറ്റ്‌, ആയിരത്തിലധികം പ്രവാസി അധ്യാപകരെ പിരിച്ചുവിടും 

ഈ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്റെ അവസാനത്തോടെ കുവൈറ്റിൽ ആ​യി​ര​ത്തി​ല​ധി​കം പ്രവാസി അ​ധ്യാ​പ​ക​രെ പിരിച്ചുവിടുമെന്ന് സൂ​ച​ന. വി​ദ്യാ​ഭ്യാ​സ സ്ഥാപനങ്ങൾ…

Web desk

രാജിവച്ചിട്ടും ശമ്പളം കൃത്യമായെത്തുന്നു; പണം തിരികെ നൽകി കുവൈറ്റിലെ അധ്യാപകൻ

ജോലി ചെയ്യുന്നവർക്ക് ശമ്പളം കൃത്യമായി ലഭിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ജോലി രാജി വച്ചതിന് ശേഷവും കൃത്യമായി…

Web desk

ഒരു വിദ്യാർത്ഥിയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന അധ്യാപകനും സ്കൂളും

ഒരു വിദ്യാർത്ഥിയ്ക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരധ്യാപകനും സ്കൂളും. ഇന്ത്യയിൽ അങ്ങനെയൊരു സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ…

Web desk

സാർ, മാഡം വിളിക്കണ്ട, ടീച്ചർ മതി ; നിർദേശവുമായി ബാലാവകാശ കമ്മീഷൻ

ഇനി മുതൽ സ്കൂളുകളിൽ അധ്യാപകരെ ടിച്ചര്‍ എന്ന് അഭിസംബോധന ചെയ്യണമെന്ന്‌ ബാലാവകാശ കമ്മീഷന്‍ ഉത്തരവിറക്കി. ജന്‍ഡര്‍…

Web Editoreal