Tag: saudi arabia

പ്രവാസികൾക്ക് ജനന രജി​സ്ട്രേ​ഷ​ൻ ലളിതമാക്കി സൗദി, അബ്‌ഷീർ പ്ലാറ്റ്ഫോം വഴി ര​ജി​സ്ട്രേ​ഷ​ൻ നടത്താം 

മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ അ​ബ്‌​ഷി​ർ പ്ലാ​റ്റ്ഫോം വ​ഴി പ്ര​വാ​സി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ജ​ന​ന ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ…

News Desk

റമദാൻ പ്രമാണിച്ച് തടവുകാർക്ക് പൊതുമാപ്പ് നൽകാൻ സൽമാൻ രാജാവ്, 100 ലധികം പേരെ മോചിപ്പിക്കും 

റമദാൻ പ്രമാണിച്ച് സൗദിയിൽ തടവിൽ കഴിയുന്നവർക്ക് സൽമാൻ രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചു. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട്…

News Desk

അറബി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിന് കരട് നിയമവുമായി സൗദി ശൂറ കൗൺസിൽ

സൗദിയിൽ അറബി ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കരട് നിയമത്തിന് ശൂറ കൗൺസിൽ അംഗീകാരം നൽകി. സർക്കാർ-സർക്കാർ…

News Desk

മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പിൽ വീണ്ടും മലയാളിത്തിളക്കം

യുഎഇയിലെ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസിന്റെ 120-ാമത് നറുക്കെടുപ്പിൽ രണ്ടാം സമ്മാനം മലയാളിക്ക്. സൗദി അറേബ്യയിൽ ജോലിചെയ്യുന്ന…

Web News

ലോകത്തിലെ സന്തോഷമുള്ള ജനത, സൗദിയ്ക്ക് രണ്ടാം സ്ഥാനം

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതയുടെ പട്ടികയിൽ സൗദിയ്ക്ക് രണ്ടാം സ്ഥാനം. ആഗോള സ്വതന്ത്ര അഭിപ്രായ ഏജൻസിയായ…

News Desk

72 ബോയിങ്​ 787-9 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങാനൊരുങ്ങി റിയാദ് എയർ

72 ബോയിങ്​ 787-9 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങാനൊരുങ്ങി സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാന കമ്പനിയായ…

News Desk

അൽ ഉല ഗ്രാമത്തിന് യുഎന്നിന്റെ മി​ക​ച്ച ടൂ​റി​സം ഗ്രാ​മ​ത്തി​നു​ള്ള പുരസ്‌കാരം 

സൗദിയിലെ അൽ ഉല പൗരാണിക ഗ്രാമത്തിന് യുഎ​ൻ വേ​ൾ​ഡ് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ മി​ക​ച്ച ടൂ​റി​സം ഗ്രാ​മ​ത്തി​നു​ള്ള…

News Desk

സൗദിയും മൂന്ന് ദിവസത്തെ വാരാന്ത്യ അവധി പരി​ഗണിക്കുന്നു

സൗദി അറേബ്യയിലും ആഴ്ചയിൽ മൂന്ന് ദിവസം അവധി നൽകുന്നത് പരി​ഗണനയിൽ. വാരാന്ത്യ അവധി മൂന്ന് ദിവസമാക്കുന്ന…

Web News

സൗദി അറേബ്യ ആദ്യ പതാക ദിനം ആചരിച്ചു

സൗ​ദി അ​റേ​ബ്യ​ പ്ര​ഥ​മ പ​താ​ക​ദി​നം ആചരിച്ചു. സ​ൽ​മാ​ൻ രാ​ജാ​വിന്റെ ഉ​ത്ത​രവ് പ്രകാരമാണ് എ​ല്ലാ വ​ർ​ഷ​വും മാ​ർ​ച്ച്…

News Desk

ഏഴ് വർഷത്തെ സംഘർഷം അവസാനിപ്പിച്ചു, സൗദി-ഇറാൻ ബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായി 

ഏഴ് വർഷത്തോളമായി നീണ്ടു നിന്ന സംഘർഷം സൗദി അറേബ്യയും ഇറാനും അവസാനിപ്പിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള…

News Desk