മന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; ഐഎന്‍എല്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്
മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ ഐ.എന്‍.എല്‍ നേതാക്കള്‍…
മലയാളി യുവാവും യുവതിയും സാമ്പത്തിക തട്ടിപ്പ് കേസില്‍ ബെംഗളൂരുവില്‍ പിടിയില്‍; കേന്ദ്രത്തില്‍ വരെ സ്വാധീനമെന്ന് തെറ്റിദ്ധരിപ്പിച്ചു
കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ മലയാളിയായ യുവാവും യുവതിയും പിടിയില്‍. തൃശൂര്‍ അത്താണി സ്വദേശി…
എ.ഐ ഡീപ്പ് ഫേക്ക് വഴി തട്ടിപ്പ്: ഇരയുടെ വിവരങ്ങള്‍ ചോര്‍ത്തിയത് വാട്‌സ്ആപ്പ് വഴി; പണം തട്ടിയ ആളുടെ അക്കൗണ്ട് കണ്ടെത്തി മരവിപ്പിച്ചു
കോഴിക്കോട്ടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി തട്ടിപ്പ് നടത്തിയതിന് പിന്നില്‍ കൂടുതല്‍ പേരുണ്ടാക്കാന്‍ സാധ്യതയെന്ന് പൊലീസ്. പരാതിക്കാരന്റെ…
എ. ഐ സഹായത്തോടെ സുഹൃത്തിന്റെ രൂപം കാണിച്ച് തട്ടിപ്പ്; കവര്‍ന്നത് 40,000 രൂപ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ 'ഡീപ് ഫെയ്ക് ടെക്‌നോളജി' ഉപയോഗിച്ച് സുഹൃത്തിന്റെ രൂപം വ്യാജമായി സൃഷ്ടിച്ച് തട്ടിപ്പ്. 40,000…
‘അരിക്കൊമ്പന് ഒരു ചാക്ക് അരി’, വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി പണത്തട്ടിപ്പ്; ലക്ഷങ്ങള്‍ പറ്റിച്ച് മുങ്ങിയതായി പരാതി
അരിക്കൊമ്പന്റെ പേരില്‍ പണപ്പിരിവ് നടത്തി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. അരിക്കൊമ്പന്റെ പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്…