Tag: Kuwait

കുവൈറ്റിൽ പേപ്പർ ഗതാഗത ഫൈനുകൾ നിർത്തലാക്കുന്നു, ഇനി പിഴ മൊബൈലിൽ നേരിട്ടെത്തും

കുവൈറ്റിൽ പേ​പ്പ​ര്‍ ഗ​താ​ഗ​ത ഫൈ​നു​ക​ള്‍ നിർത്തലാക്കുന്നുവെന്ന് ട്രാ​ഫി​ക് വി​ഭാ​ഗം അറിയിച്ചു. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​നുള്ള പിഴക​ൾ ഇ​നി…

Web desk

അധ്യാപന മേഖലയിൽ സ്വദേശിവത്കരണത്തിനൊരുങ്ങി കുവൈറ്റ്‌, ആയിരത്തിലധികം പ്രവാസി അധ്യാപകരെ പിരിച്ചുവിടും 

ഈ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്റെ അവസാനത്തോടെ കുവൈറ്റിൽ ആ​യി​ര​ത്തി​ല​ധി​കം പ്രവാസി അ​ധ്യാ​പ​ക​രെ പിരിച്ചുവിടുമെന്ന് സൂ​ച​ന. വി​ദ്യാ​ഭ്യാ​സ സ്ഥാപനങ്ങൾ…

Web desk

പുതിയ ഒടിടി പ്ലാ​റ്റ്ഫോമിന് രൂപം നൽകാൻ കുവൈറ്റ് 

പു​തി​യ ഒടിടി പ്ലാ​റ്റ്ഫോ​മി​ന് കു​വൈറ്റ് രൂപം നൽകാനൊരുങ്ങുന്നു. ഇ​തി​ന് വേണ്ടിയുള്ള നിക്ഷേപ ബി​ഡ്ഡി​ങ് പ്ര​ക്രി​യ​ക്ക് അ​ന്തി​മ​…

Web desk

ഈ​ജി​പ്ഷ്യൻ തൊ​ഴി​ലാ​ളി​ക​ള്‍ക്ക്‌ കുവൈറ്റ് ഏർപ്പെടുത്തിയ താത്കാലിക വീസ വിലക്ക് തുടരും

ഈ​ജി​പ്ഷ്യ​ൻ തൊ​ഴി​ലാ​ളി​ക​ള്‍ക്ക്‌ വീസ നൽകുന്നതിനുള്ള താത്കാലിക വില​ക്ക് തു​ട​രു​മെ​ന്ന് കുവൈറ്റ് പബ്ലിക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​ർ…

Web Editoreal

കുവൈറ്റ് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-സബാഹ് വീണ്ടും ചുമതലയേറ്റു

കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-സബാഹ് വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റു. നിലവില്‍ കാവല്‍ മന്ത്രിസഭയെ…

Web Editoreal

ഇനി ഗൂഗിള്‍ പേ കുവൈറ്റിലും

ആപ്പിൾ പേ, സാംസങ് പേ എന്നീ പണമിടപാട് സേവനങ്ങൾക്ക് പിന്നാലെ ഇലക്ട്രോണിക് പേയ്‌മെൻ്റിനായി ​ഗൂഗിൾ പേ…

Web Editoreal

സെ​വ​ൻ​ത് ഹോ​ളിൽ ഉയർത്തിയ കുവൈറ്റ് പതാക ഗിന്നസ് റെക്കോഡ് സ്വന്തമാക്കി 

ഒ​മാ​നി​ലെ സ​ൽ​മ പീ​ഠ​ഭൂ​മി​യി​ലെ സെ​വ​ൻ​ത് ഹോ​ൾ ഗു​ഹ​യി​ൽ ഉ​യ​ർ​ത്തി​യ വ​ലി​യ പ​താ​കയ്ക്ക് ഗിന്നസ് ഗി​ന്ന​സ് ​റെ​ക്കോ​ഡ്.…

Web desk

കുവൈറ്റിൽ ഹജ്ജ് രജിസ്ട്രേഷൻ ഫെബ്രുവരി 28 ന് അവസാനിക്കും 

കു​വൈ​റ്റിൽ​ നി​ന്നു​ള്ള ഹ​ജ്ജ് ര​ജി​സ്‌​ട്രേ​ഷ​ൻ ഫെബ്രുവരി 28ന് ​അ​വ​സാ​നി​ക്കും. ഹജ്ജിന് പോകാൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ തീർത്ഥാടകർ 28…

Web desk

ഇന്ത്യൻ എഞ്ചിനീയർമാർക്ക് അക്രഡിറ്റേഷനിൽ കുവൈറ്റ് ഇളവ് നൽകില്ല

ഇന്ത്യൻ എൻജിനീയർമാർക്ക് അക്രഡിറ്റേഷനിൽ ഇളവ് നൽകണമെന്ന ആവശ്യം കുവൈറ്റ് നിരസിച്ചു. നാഷണൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷൻ…

Web desk

കുവൈറ്റിൽ ദേശീയദിനാഘോഷം, നിയന്ത്രണം പാലിക്കണമെന്ന് മുന്നറിയിപ്പ്

കുവൈറ്റിൽ ദേശീയ ദിന ആഘോഷങ്ങൾക്ക് തുടക്കമായതോടെ താമസക്കാർക്കും വാഹന യാത്രക്കാർക്കും മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്.…

Web Editoreal