Tag: dubai police

അപകടങ്ങളും കുറ്റകൃത്യങ്ങളും എങ്ങനെ റിപ്പോർട്ട് ചെയ്യണം: ഓൺലൈൻ സംവിധാനങ്ങളെ വീണ്ടും ഓർമ്മിച്ച് ദുബായ് പൊലീസ്

ഒരു ചെറിയ വാഹനാപകടം നേരിട്ടാലോ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുമ്പോഴോ എന്തുചെയ്യണമെന്ന കാര്യം വീണ്ടും ഓർമ്മിപ്പിച്ച് ദുബായ്…

Web News

റമദാൻ കാലത്തെ യാചകരെ നേരിടാനുള്ള ക്യാമ്പയിൻ ശക്തമാക്കി ദുബായ് പോലീസ് 

റമദാൻ കാലത്ത് യാചകരെ നേരിടാനുള്ള ദുബായ് പോലീസിന്റെ വാർഷിക ഭിക്ഷാടന വിരുദ്ധ കാമ്പയിൻ ആരംഭിച്ചു. ‘ഭിക്ഷാടനം…

News Desk

അജ്ഞാത സന്ദേശങ്ങളോട് പ്രതികരിക്കരുത്

മൊബൈൽ ഫോണുകളിൽ എത്തുന്ന അ‍ജ്ഞാത സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ​ദുബായ് പൊലീസ് രം​ഗത്ത്. അജ്ഞാത മെസേജുകളോട് പ്രതികരിക്കുതെന്ന്…

Web News

ദുബായ് പൊലീസിന് കൈക്കൂലി വാഗ്ദാനം, പ്രവാസി അകത്ത്

ദുബായ് പൊലീസിന് കൈക്കൂലി വാഗ്ദാനം ചെയ്താൽ എങ്ങനിരിക്കും. കഴിഞ്ഞ ദിവസം ദുബായി പൊലീസിന് കൈക്കൂലി വാഗ്ദാനം…

News Desk

‘നിശബ്ദനായ കൊലയാളി’; സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുബായ് പോലീസ്

നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന വാതകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ്. നിറവും മണവും ഇല്ലാത്തതിനാൽ ഈ വാതകം ആർക്കും…

News Desk

മാതാവ് ജയിലിൽ; മൂന്ന് കുട്ടികൾക്ക് തുണയായി ദുബായ് പോലീസ്

ദുബായിൽ കേ​സി​ലകപ്പെട്ട് ജ​യി​ലി​ൽ കഴിയുന്ന വി​ധ​വ​യായ സ്ത്രീയുടെ മൂ​ന്നു​ കു​ട്ടി​ക​ൾ​ക്ക് താങ്ങായി ദു​ബൈ പൊ​ലീ​സ്. കോ​ട​തി​യു​ടെ…

News Desk

ദുബായ് പൊലീസിൽ വനിതാ കമാൻഡോ സംഘം സജ്ജം

ദുബായ് പൊലീസിൽ ആദ്യ വനിതാ കമാൻഡോ സംഘം സജ്ജമായി. കമാൻഡോ ഓപ്പറേഷനുകളിൽ പങ്കെടുക്കാനുള്ള പരിശീലനം പൂർത്തിയാക്കിയ…

News Desk

മലമുകളിൽ വഴി തെറ്റിയ കുടുംബത്തെ രക്ഷപ്പെടുത്തി ദുബായ് പോലീസ്

കാൽനടയാത്രയ്ക്കിടെ വഴി തെറ്റി മലനിരയിൽ കുടുങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്തി ദുബായ് പോലീസ്. മാതാപിതാക്കളും നാല് കുട്ടികളും…

News Desk

ദുബായ് പൊലീസിന് 100 എസ്.യു.വികള്‍ സമ്മാനമായി നൽകി യുഎഇയിലെ വ്യവസായി

ദുബായ് പൊലീസിന് 100 എസ് യു വി വാഹനങ്ങൾ സംഭാവനയായി നല്‍കി പ്രമുഖ വ്യവസായി. അൽ…

News Desk

റോഡിനു നടുവിൽ വാഹനം നിർത്തിയിടൽ: ഈ വർഷം 7600 പേർക്ക് പിഴ ചുമത്തി

ദുബായിൽ ഈ വർഷം പകുതിയോടെ റോഡിനു നടുവിൽ വാഹനം നിർത്തിയ 7600 ഡ്രൈവർമാർക്ക് പിഴചുമത്തിയതായി ദുബായ്…

News Desk