അർജ്ജുന് വേണ്ടി പുഴയിൽ തെരച്ചിൽ നടത്തുന്നതിൽ പ്രതിസന്ധിയുണ്ടെന്ന് കർണാടക സർക്കാർ
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജ്ജുന് വേണ്ടി പുഴയിൽ തെരച്ചിൽ നടത്തുന്നതിൽ പ്രതിസന്ധിയുണ്ടെന്ന്…
‘യഥാര്‍ത്ഥ നേതാവ്’; ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ബെംഗളൂരുവിലെത്തി രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും
ബെംഗളൂരുവില്‍ സുഹൃത്തിന്റെ വസതിയില്‍ ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സോണിയ…
കര്‍ണാടകയെ നയിക്കാന്‍ സിദ്ധരാമയ്യ; മുഖ്യമന്ത്രിയായി ചുമതലയേറ്റു
കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ചുമതലയേറ്റു. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഒരുക്കിയ ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍…
ഹൈക്കമാന്‍ഡ് തീരുമാനം കോടതി വിധി പോലെ, ഉപമുഖ്യമന്ത്രി സ്ഥാനം അംഗീകരിക്കുന്നെന്ന് ഡികെ ശിവകുമാര്‍
ഹൈക്കമാന്‍ഡ് തീരുമാനം കോടതി വിധി പോലെയെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. ഹൈക്കമാന്‍ഡ് പറയുന്നത് തനിക്ക്…
സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി, സത്യപ്രതിജ്ഞ നാളെയെന്ന് സൂചന
കര്‍ണാടകയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. വൈകുന്നേരം ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നും റിപ്പോര്‍ട്ട്. ഡി.കെ ശിവകുമാര്‍…
പ്രതിസന്ധിയൊഴിയാതെ കര്‍ണാടക; മുഖ്യമന്ത്രി പദം പങ്കിടാനാവില്ലെന്ന് ഡി.കെ; വീണ്ടും യോഗം ചേര്‍ന്ന് കോണ്‍ഗ്രസ്
കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സംബന്ധിച്ച് ഇന്നും യോഗം ചേരും. ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ സിദ്ധരാമയ്യയും ശിവകുമാറും…
എനിക്ക് കിട്ടിയ പിറന്നാള്‍ സമ്മാനം 135 എം.എല്‍.എമാര്‍; മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും: ഡികെ ശിവകുമാര്‍
കര്‍ണാടകയില്‍ മുഖ്യമന്ത്രി പദം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്ന് ഡി. കെ ശിവകുമാര്‍.…
കോണ്‍ഗ്രസിന്റേത് കൂട്ടായ വിജയം, എല്ലാവര്‍ക്കും നന്ദി; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി ഡികെ ശിവകുമാര്‍
വിജയമുറപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാര്‍. കൂട്ടായ…
കര്‍ണാടകയുടെ വിധി ഇന്ന്, വോട്ടെണ്ണല്‍ ആരംഭിച്ചു; ഇഞ്ചോടിഞ്ച് പോരാട്ടം
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍…