Tag: Cristiano Ronaldo

റെക്കോർഡുകളുടെ പടയോട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫുട്ബോളിൽ ഒരു ചരിത്രം കൂടെ തന്റേത് മാത്രമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം പോർച്ചുഗലിനായി കളത്തിൽ…

Web News

സൗദി ദേശീയ ദിനാഘോഷം, പരമ്പരാഗത വേഷത്തിൽ തിളങ്ങി റൊണാൾഡോ

അ​ൽ നാസർ താ​ര​മാ​യി സൗദിയിൽ എ​ത്തി​യതിന് ശേ​ഷം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് തിടുക്കമാണ്.…

News Desk

ക്രിസ്റ്റ്യാനോ റൊണാൾഡോ റിയാദിലെത്തി; വരവേറ്റ് അല്‍ നസര്‍ ക്ലബ്ബ്‌

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റിയാദിലെത്തി. കുടുംബത്തോടൊപ്പം സ്വകാര്യവിമാനത്തിലാണ് താരം റിയാദിലെത്തിയത്. താരത്തെ വരവേൽക്കാൻ റിയാദിലെ…

News Desk

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണെറ്റഡ് വിട്ടു. റൊണാൾഡോയും ക്ലബും തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി.…

News Desk

മെസ്സി ഒരു മാജിക്ക്; അവിശ്വസനീയ കളിക്കാരനെന്ന് റൊണാൾഡോ

ലയണൽ മെസ്സി തനിക്കൊരു സഹതാരം പോലെയാണെന്നും അദ്ദേഹം ഒരു മാജിക്ക് ആണെന്നും പോർച്ചു​ഗൽ താരം ക്രിസ്റ്റ്യാനോ…

News Desk