ഒരു മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നത് അങ്ങേയറ്റം ഫാഷിസം: കെ സുരേന്ദ്രന്‍
മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടിയില്‍ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എല്ലാ മാധ്യമങ്ങളും…
ബിഗ് ബോസ് താരം അനിയന്‍ മിഥുന്റെ വുഷു കഥ വ്യാജം? വുഷു അസോസിയേഷന്‍ ഭാരവാഹികളോട് സംസാരിച്ചെന്ന് സന്ദീപ് വാര്യര്‍
ബിഗ് ബോസ് താരം അനിയന്‍ മിഥുന്റെ വുഷു കഥ വ്യാജമെന്ന് ബിജെപി നേതാവ് സന്ദീപ് ജി…
“രാഹുൽ തുറന്നത് സ്നേഹത്തിന്റെ കടയല്ല, വെറുപ്പിന്റെ മെഗാ ഷോപ്പിംഗ് മാൾ”- നഡ്ഡ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ. രാഹുൽ…
“ഒഡീഷ ട്രെയിൻ ദുരന്തം തൃണമൂൽ കോൺഗ്രസിന്റെ ഗൂഡാലോചന”; ഗുരുതര ആരോപണവുമായി ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി
ബലോസാറിലുണ്ടായ ട്രെയിൻ അപകടത്തിന് കാരണം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സിന്റെ ഗൂഡാലോചനയെന്ന ഗുരുതര…
പോത്തിനെ കൊല്ലാമെങ്കില്‍ എന്തുകൊണ്ട് പശുവിനെ കൊന്നുകൂട? കര്‍ണാടക മന്ത്രി കെ വെങ്കിടേഷ്; ഗോവധ നിരോധനം നീക്കിയേക്കും
കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്ന ഗോവധ നിരോധന നിയമ ഭേദഗതി നീക്കാനൊരുങ്ങി പുതുതായി അധികാരത്തിലേറിയ…
‘മുസ്ലിംലീഗ് മതേതര പാര്‍ട്ടി’; ചോദ്യം ചോദിച്ചയാള്‍ ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി
മുസ്ലീം ലീഗ് മതേതര പാര്‍ട്ടി ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍…
വിദേശത്ത് പോയാല്‍ രാഹുലിന്റെ ദേഹത്ത് ജിന്നയുടെ ആത്മാവ്: രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ കാലിഫോര്‍ണിയയില്‍ നടത്തിയ പ്രസംഗത്തിനെതിരെ ബിജെപി. വിദേശത്തായിരിക്കുമ്പോള്‍ രാഹുലിന്റെ ദേഹത്ത്…
ഐപിഎല്ലിൽ ചെന്നൈയെ ജയിപ്പിച്ചത് ബിജെപി പ്രവർത്തകൻ രവീന്ദ്ര ജഡേജ: അണ്ണാമലൈ
ചെന്നൈ: ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗിസിനെ വിജയത്തിലേക്ക് നയിച്ചത് ബിജെപി…
വിദ്യാസമ്പന്നർക്കിടയിൽ പോലും മുസ്ലീം വിദ്വേഷം ഫാഷനായി കഴിഞ്ഞു: നസറുദ്ദീൻ ഷാ
മുംബൈ: രാജ്യത്ത് മുസ്ലീവിരുദ്ധ വികാരം മുൻപിലാത്ത വിധം ശക്തമെന്ന് നടൻ നസറുദ്ദീൻ ഷാ. നിഷ്പക്ഷരായ മനുഷ്യരിലേക്ക്…
വ്യാജവീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചു; ബിജെപി പഞ്ചായത്തംഗമായ യൂട്യൂബര്‍ അറസ്റ്റില്‍
പ്ലസ്ടു റിസള്‍ട്ട് പിന്‍വലിച്ചതായി വ്യാജ വീഡിയോ തയ്യാറാക്കിയ യൂട്യൂബര്‍ അറസ്റ്റില്‍. ബിജെപി പ്രവര്‍ത്തകന്‍ കൂടിയായ നിഖില്‍…



