Tag: Astronaut Sultan Al Neyadi

ആകാശം തൊട്ട ‘സുല്‍ത്താന്‍’ അല്‍ നെയാദി ഇനി പുതിയ യുവജന മന്ത്രി, പ്രഖ്യാപനവുമായി യുഎഇ വൈസ് പ്രസിഡന്റ്

യുഎഇയുടെ പുതിയ യുവജന മന്ത്രിയായി സുല്‍ത്താന്‍ അല്‍ നെയാദിയെ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും…

Web News

സുല്‍ത്താന്‍ അല്‍ നെയാദി യുഎഇയില്‍ തിരിച്ചെത്തി; ഗംഭീര സ്വീകരണം നല്‍കി രാജ്യം

ബഹിരാകാശത്ത് ചരിത്രം സൃഷ്ടിച്ച് ഇന്ന് യുഎഇയില്‍ മടങ്ങിയെത്തിയ സുല്‍ത്താന്‍ അല്‍ നെയാദിയെ സ്വീകരിച്ച് രാജ്യം. യുഎഇ…

Web News

സുല്‍ത്താന്‍ അല്‍ നയാദിയും സംഘവും ഭൂമിയെ തൊട്ടു; തിരിച്ചെത്തിയത് ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി

ആറ് മാസം നീണ്ട ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സുല്‍ത്താന്‍ അല്‍ നയാദിയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി.…

Web News

‘ഇന്ത്യ അത് സാധിച്ചെടുത്തു’; ചാന്ദ്രയാന്‍-3ന്റെ വിജയത്തില്‍ ബഹിരാകാശ യാത്രികന്‍ കൂടിയായ സുല്‍ത്താന്‍ അല്‍ നയാദി

ഇന്ത്യന്‍ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്നത് വീക്ഷിക്കുമ്പോള്‍ താന്‍ പുളകിതനായിരുന്നുവെന്ന് യു.എ.ഇ ബഹിരാകാശ…

Web News

യു.എ.ഇയുടെ ബഹിരാകാശ ചിത്രവുമായി അൽ നെയാദി

ബ​ഹി​രാ​കാ​ശ​ത്തു​നി​ന്നു​ള്ള യു.​എ.​ഇ​യു​ടെ ചി​ത്രം പ​ങ്കു​വെ​ച്ച്​ സു​ൽ​ത്താ​ൻ അ​ൽ നെ​യാ​ദി. അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ എ​ത്തി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​…

Web News